‘നന്ദി മഞ്ഞപ്പട, ഞാൻ എപ്പോഴും ഓർക്കും’; ബ്ലാസ്റ്റേഴ്‌സിനോട് ബൈ പറഞ്ഞ് ദിമിത്രിയോസ് ഡയമന്റക്കോസ്! നിരാശയില്‍ ആരാധകര്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരവും 2023-24 സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവുമായ ദിമിത്രിയോസ് ഡയമന്റക്കോസ് ക്ലബ്ബ് വിട്ടു. സാമൂഹിക മാധ്യമം വഴിയാണ് താരം ഇക്കാര്യം പങ്കുവെച്ചത്.…
