Tag: #malayalam

ട്രെയിനിലെ കമ്പിളി പുതപ്പുകൾ ഓരോ യാത്രയ്ക്ക് ശേഷവും കഴുകുമോ? മറുപടി നൽകി റെയിൽവെ മന്ത്രി

ട്രെയിൻ യാത്രക്കാർക്ക് നൽകുന്ന കമ്പിളി പുതപ്പുകൾ ഓരോ യാത്രയ്ക്ക് ശേഷവും കഴുകാറുണ്ടോ എന്ന സംശയം യാത്രക്കാർ ഉന്നയിക്കാറുണ്ട്. ആ ചോദ്യത്തിന് ലോക്സഭയിൽ മറുപടി നൽകിയിരിക്കുകയാണ് റെയിൽവെ മന്ത്രി…

സ്വർണ വിലയിൽ ചാഞ്ചാട്ടം; ഇന്ന് പവന് 120 രൂപ കുറഞ്ഞു, ആഭരണപ്രേമികൾക്ക് ആശ്വസിക്കാം

സ്വർണ വില ഇന്നും കുറഞ്ഞു. സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് അൽപം ആശ്വസിക്കാം. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇത് ആഭരണപ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്കു സ്വർണം…

ഇനി കാത്തിരുന്നു മുഷിയണ്ട; അപേക്ഷിച്ച് 24 മണിക്കൂറിനകം പുതിയ വൈദ്യുതി കണക്ഷൻ

കൊച്ചി: വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഇനി കാത്തിരിപ്പ് വേണ്ട. അപേക്ഷിച്ച് 24 മണിക്കൂറിനകം പുതിയ വൈദ്യുതി കണക്ഷൻ നൽകുമെന്ന് മധ്യമേഖല ചീഫ് എൻജിനീയർ എം എ പ്രവീൺ…

ദേവികയ്ക്കൊപ്പം കൊച്ചിയിലേക്ക് ഇന്ന് പൂച്ചക്കുട്ടിയും പറന്നെത്തും! യാത്ര ബ്രസല്‍സില്‍ നിന്ന് ദോഹ വഴി

ബെൽജിയത്തിലെ ബ്രസല്‍സില്‍നിന്ന് എത്തുന്ന ദേവിക എന്ന യാത്രക്കാരിക്കൊപ്പമാണ് ആദ്യത്തെ പെറ്റ് പാസഞ്ചർ ഇന്ന് കൊച്ചിയിൽ പറന്നിറങ്ങുക. വിദേശത്തേക്ക് മൃഗങ്ങളെ അയക്കുന്നതിനും അവിടെ നിന്ന് കൊണ്ടുവരുന്നതിനും അനുമതി നല്‍കുന്ന…

സഹോദരിക്കൊപ്പം നടന്നുപോകുമ്പോള്‍ 7 വയസുകാരനെ തട്ടിക്കൊണ്ടുപോയി, രക്ഷപ്പെടാതിരിക്കാന്‍ കെട്ടിയിട്ടു; 30 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി യുവാവ്!

ഗാസിയാബാദില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 7 വയസുകാരന്‍ 30 വര്‍ഷത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി. ഡല്‍ഹിക്ക് സമീപത്തുള്ള സാഹിബാബാദില്‍ താമസിക്കുന്ന സമയത്ത് 1993 സെപ്തംബര്‍ 8നാണ് കാണാതാകുന്നത്. പൊലീസില്‍…

പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; ഭരണപരിഷ്കാര കമ്മിഷന്‍ ശുപാര്‍ശ തള്ളി മന്ത്രിസഭാ യോഗം

പെൻഷൻ പ്രായം 60 ആയി ഇയർത്തണമെന്ന ഭരണ പരിഷ്കരണ കമ്മിഷൻ ശുപാർശ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തള്ളി. നാലാം ഭരണപരിഷ്ക്കാര കമ്മീഷൻറെ ശുപാർശകൾ പരിശോധിക്കാൻ നിയോഗിച്ച…

അടിപിടി, കൊലപാതകശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ; യുവാക്കളെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. ഏറ്റുമാനൂർ പള്ളിമല ഭാഗത്ത് കല്ലുവെട്ടുകുഴിയിൽ വീട്ടിൽ ജസ്റ്റിൻ കെ.സണ്ണി (32), വൈക്കം വെച്ചൂർ…

പണം ഇല്ലെന്ന കാരണത്താൽ കുട്ടികളെ പഠനയാത്രയിൽ നിന്ന് ഒഴിവാക്കരുത് : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പണമില്ല എന്ന കാരണത്താല്‍ സ്‌കൂളിലെ ഒരു കുട്ടിയേപ്പോലും പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പാടുള്ളതല്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്‌കൂളുകളില്‍ പഠനയാത്രകള്‍,…

ഇനി പത്തുനാൾ മാത്രം; സന്തോഷം പങ്കുവച്ച് കാളിദാസും തരിണിയും

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിവാഹമാണ് നടൻ കാളിദാസ് ജയറാമിൻറേത്. മാളവിക ജയറാമിന്റെ വിവാഹവേളയിൽ ഏറ്റവും കൂടുതൽ ഉയർന്നുകേട്ടചോദ്യം കാളിദാസിന്റെ വിവാഹം എന്നാണെന്നായിരുന്നു. മാളവികയുടെ വിവാഹനിശ്ചയത്തിനും മുന്നേ…

പൊൻകുന്നം കോടതിപ്പടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

കാഞ്ഞിരപ്പള്ളി: കെ. കെ റോഡിൽ പൊൻകുന്നം കോടതിപ്പടിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. കോടതിക്ക് സമീപത്ത് വെച്ച് കാർ…