വൈദ്യുതി ചാർജ് വർധനയ്ക്ക് എതിരായ പ്രതിഷേധത്തിനിടെ കേരള കോണ്‍ഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു
തൊടുപുഴ: വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ നടന്ന കെഎസ്ഇബി ഓഫീസ് മാർച്ചിനിടെ കേരള കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. തൊടുപുഴ ഒളമറ്റം സ്വദേശി എം കെ ചന്ദ്രൻ ആണ്…
