Tag: #malayalam

ബഡാ മാച്ച്! പ്ലേ ഓഫിലെത്താൻ ഇന്ന് കൊച്ചിയിൽ ജയം അനിവാര്യം; ഒന്നാം സ്ഥാനക്കാരോട് ഏറ്റുമുട്ടാൻ ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക പോരിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം മണ്ണിൽ ഇന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ നേരിടും. സീസണിൽ 20 മത്സരങ്ങളിൽ നിന്ന് 46…

‘എക്സ്പയറി’ക്ക് പകരം ‘എക്സ്പരി’, എന്ററിന് പകരം ‘ഇന്റർ’; പറ്റിക്കാനും അറിയാത്ത കള്ളന്മാരോ എന്ന് സോഷ്യൽ മീഡിയ

ഓൺലൈൻ വഴിയുളള തട്ടിപ്പുകൾ വർധിച്ചുവരുന്ന കാലമാണിത്. ഒരു ലിങ്ക് അയച്ചുതന്ന് പണം പറ്റിച്ചെടുക്കാൻ ഇന്ന് ഭയങ്കര എളുപ്പമാണ്. ആളുകൾ ബോധവാന്മാരല്ലെങ്കിൽ പണം പോകുമെന്ന് കട്ടായം. ഇത്തരത്തിലുള്ള നിരവധി…

ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കുഴഞ്ഞുവീണു മരിച്ചു

വൈക്കം: ഗ്രേഡ് എസ്ഐ കുഴഞ്ഞുവീണു മരിച്ചു. ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വൈക്കം കുലശേഖരമംഗലം മൂഴിക്കൽ സന്ധ്യാ ഭവനിൽ സിനിൽകുമാറാ( 49)ണ് മരിച്ചത്. പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന്…

Gold Price Today Kerala | സന്തോഷ വാർത്ത.. കുത്തനെ ഇടിഞ്ഞ് സ്വർണ വില; പവന് 800 രൂപ കുറഞ്ഞു!

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്. ഇന്ന് പവന് 800 രൂപ കുറഞ്ഞു. ഇതോടെ 63,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 100 രൂപയാണ് കുറഞ്ഞത്.…

ഹോസ്റ്റൽ മുറിയിൽ മാരകായുധങ്ങൾ, കത്തിയും കരിങ്കൽ കഷ്ണങ്ങളും! കോട്ടയത്തെ അതിക്രൂര റാ​ഗിങിൽ 4 വിദ്യാർഥികൾ കൂടി പരാതി നൽകി

കോട്ടയം: സർക്കാർ നഴ്സിങ് കോളജിലെ റാ​ഗിങിൽ തെളിവ് ശേഖരണം പൂർത്തിയായി. കോളജിലും ഹോസ്റ്റലിലും പൊലീസ് പരിശോധന നടത്തി. പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്നു മാരകായുധങ്ങൾ പൊലീസ് കണ്ടെത്തി.…

‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നില്‍ക്കാം’; ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍

നിർമാതാവ് സുരേഷ് കുമാറിനെ വിമർശിച്ച് നിർമാതാവും നടനുമായ ആന്റണി പെരുമ്പാവൂർ പങ്കുവെച്ച പോസ്റ്റ് ഷെയർ ചെയ്ത് നടൻ മോഹൻലാൽ. ‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം’, എന്ന…

നല്ല കള്ള് അവിടെ കിട്ടും’; ഇതരസംസ്ഥാന തൊഴിലാളിയെ പറ്റിച്ച് മൊബൈൽ ഫോണും പണവും കവർന്ന യുവാവ് പിടിയിൽ

നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവിനെ പിടികൂടി പൊലീസ്. തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പിൽ…

പ്രണയ ദിനത്തിൽ ഭർത്താവിനെക്കൊണ്ട് പുതിയ ‘ജീവിത കരാർ’ ഒപ്പിടുവിച്ച് ഭാര്യ; കരാർ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

പ്രണയ ദിനത്തിൽ പരസ്പര സ്നേഹം പ്രകടിപ്പിക്കാൻ, അല്ലെങ്കില്‍ പലതരത്തിലുള്ള സ്നേഹ സമ്മാനങ്ങൾ പരസ്പരം നൽകുന്ന പ്രണയ ജോഡികളെയും ദമ്പതികളെയും നാം കണ്ടിട്ടുണ്ടാവും. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി…

ഇടുക്കി വണ്ടിപ്പെരിയാറിൽ കുട്ടികൾക്ക് നേരെ തെരുവുനായ ആക്രമണം; മൂന്നു വയസ്സുകാരി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്, ഒരു കുട്ടിയുടെ മുഖത്തേറ്റ പരിക്ക് ഗുരുതരം!

ഇടുക്കി വണ്ടിപ്പെരിയാറിൽ തെരുവുനായ ആക്രമണത്തിൽ രണ്ടു കുട്ടികൾക്ക് പരിക്കേറ്റു. മൂന്നു വയസ്സുള്ള സജിനി, അഞ്ചു വയസ്സുള്ള നിഹയി എന്നിവർക്കാണ് നായയുടെ കടിയേറ്റത്. കുട്ടികളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക്…

‘എനിക്ക് സൗകര്യമുള്ളതാ ഞാൻ പറയുന്നേ.. അല്ലാതെ താൻ പറയുന്ന കാര്യങ്ങളല്ല…’ പൊതുവേദിയില്‍ പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും മുന്‍ എംഎല്‍എ പി.സി ജോര്‍ജ്ജും തമ്മില്‍ വാക്കേറ്റം!

പൊതുവേദിയിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കലും മുൻ എംഎൽഎ പി.സി ജോർജ്‌ജും തമ്മിൽ വാക്കേറ്റം. പൂഞ്ഞാർ തെക്കേക്കരയിൽ സ്വകാര്യ ആശുപത്രി ഉദ്ഘാട ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര…