Tag: #malayalam

സ്വര്‍ണവില എങ്ങോട്ട്? പുതിയ ഉയരം കുറിച്ചു; നാലുദിവസത്തിനിടെ 3000 രൂപയുടെ വര്‍ധന! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില (gold price) റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുന്നു. ഇന്നലെയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. എന്നാല്‍ ഇന്നും പുതിയ ഉയരം കുറിച്ച് സ്വര്‍ണവില കുതിക്കുന്ന…

നിങ്ങളോട് ഒരു കുഞ്ഞു രഹസ്യം പറയാനുണ്ട്,​ സന്തോഷ വാർത്ത പങ്കുവച്ച് ദുർഗ കൃഷ്ണ

നടി ദുർഗ കൃഷ്ണ അമ്മയാകാൻ ഒരുങ്ങുന്നു. ദുർഗ തന്നെയാണ് ഈ സന്തോഷവാർത്ത യുട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചത്. ഭർത്താവ് അർജുനൊപ്പമുള്ള മനോഹരമായ വീഡിയോയാണ് ദുർഗ പങ്കുവെച്ചത്. ‘ഞങ്ങൾക്ക്…

കെകെ റോഡിൽ ബസ് യാത്രയിലാണോ? ആ ‘ശങ്ക’ ഉണ്ടായാൽ പെട്ടു! കോട്ടയത്തു നിന്നു മുണ്ടക്കയം വഴി ഹൈറേഞ്ചിലേക്കുള്ള ബസ് യാത്ര തുടങ്ങിയ ശേഷം പ്രാഥമികാവശ്യങ്ങൾ നിറവേറ്റണമെങ്കിൽ യാത്രികർ 65 കിലോമീറ്റർ ദൂരം താണ്ടണം..

കാഞ്ഞിരപ്പള്ളി: കോട്ടയത്തു നിന്നു മുണ്ടക്കയം വഴി ഹൈറേഞ്ചിലേക്കുള്ള ബസ് യാത്ര തുടങ്ങിയ ശേഷം പ്രാഥമികാവശ്യങ്ങൾ നിറവേറ്റണമെങ്കിൽ യാത്രികർ 65 കിലോമീറ്റർ ദൂരം താണ്ടണം. കാരണം കോട്ടയത്തു നിന്നു…

മുണ്ടക്കയം സ്വദേശിയായ യുവാവിന് വിഷം കൊടുത്തശേഷം പെട്രോളൊഴിച്ചു കൊലപ്പെടുത്തി! ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒന്‍പത് വര്‍ഷത്തിന് ശേഷം പിടിയില്‍: കൊല നടത്തിയത് ഒരു പവന്‍ സ്വര്‍ണത്തിന് വേണ്ടി

കാഞ്ഞിരപ്പള്ളി: യുവാവിനു വിഷം കൊടുത്തശേഷം പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ഒന്‍പത് വര്‍ഷത്തിനു ശേഷം പൊലീസ് പിടികൂടി. കര്‍ണാടക വിരാജ്‌പേട്ട ശ്രീമംഗലം ആനന്ദ് സാജനാണ്…

നിലമ്പൂരും പെട്ടി വിവാദം! ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്; വാഹനത്തിലുണ്ടായിരുന്ന പെട്ടിയും പരിശോധിച്ചു; ഷാഫിയും രാഹുലും ജനപ്രതിനിധികളാണെന്ന് മനസിലായില്ല എന്ന വിചിത്ര വാദവുമായി പോലീസ്..

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂർ വട പുറത്തായിരുന്നു…

കൊച്ചി തീരത്തോട് അടുത്ത് വാന്‍ ഹായി, തീരമേഖലയില്‍ നിന്ന് മാറ്റാന്‍ ശ്രമം

അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായി 503 കപ്പല്‍ കൊച്ചി തീരത്തോട് അടുക്കുന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റേയും രക്ഷാപ്രവര്‍ത്തന സംഘത്തിന്റേയും ശ്രമങ്ങള്‍ക്കിടിയിലും കഴിഞ്ഞ രണ്ട് ദിവസമായി കപ്പല്‍ തീരത്തോട്…

‘ടീം ലീഡർക്ക് 78,750, കണ്ടന്റ് മാനേജർക്ക് 73,500..’; മുഖ്യമന്ത്രി പിണറായി വിജയന്റെ 12 അംഗ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പളം വർദ്ധിപ്പിച്ചു!

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്‍റെ ശമ്പളം കൂട്ടി. 12 അംഗ സംഘത്തിന്‍റെ ശമ്പള നിരക്കിലാണ് രണ്ട് മാസത്തെ മുൻകാല പ്രാബല്യത്തോടെ വര്‍ദ്ധനവ് വരുത്തിയത്. സോഷ്യൽ മീഡിയ ടീം…

കാഞ്ഞിരപ്പള്ളി നൈനാർ പളളി സെൻട്രൻ ജമാഅത്തിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു; പരുപാടി പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്തിന്റെ്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും പളളി ഹാളിൽ നടന്നു. ഐഎഎസ് പരീക്ഷയിൽ…

ഒരേയൊരു ദിവസം മാത്രം! ആധാർ സൗജന്യമായി പുതുക്കേണ്ടവർക്ക് ഇനി സമയമില്ല; നാളെ അവസാനിക്കും

ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ളതും സ്വകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന നിരവധി സേവനങ്ങൾ ലഭിക്കുന്നതിന് ആധാർ ആവശ്യമാണ്. മാത്രമല്ല, തിരിച്ചറിയൽ രേഖയായും ആധാർ കാർഡ് ഉപയോഗിക്കാം. എന്നാൽ ഭൂരിഭാഗം…

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തിയാൽ മാത്രം മതി! 2500 രൂപയല്ല ഇനി മുതൽ പാരിതോഷികം; പിഴത്തുകയുടെ നാലിലൊന്ന് പോക്കറ്റിലിരിക്കുമെന്ന് മന്ത്രി

മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച് തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്കുള്ള പാരിതോഷികം, ചുമത്തുന്ന പിഴത്തുകയുടെ നാലിലൊന്നാക്കിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. പരമാവധി…