അരുത് അബൂ…, ഓൺലൈൻ തട്ടിപ്പുകളിൽ ചെന്നു ചാടരുത്; മുന്നറിയിപ്പ്
സാമ്പത്തികലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെയാണ്. വന്‍ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഫെയ്‌സ്ബുക്ക് പരസ്യങ്ങളിലൂടെയാണ് വലയിലാക്കുന്നത്.…
