‘അടികൊണ്ടത് ബസ് ഉടമയ്ക്കാണെങ്കിലും അടിയേറ്റത് കോടതിയുടെ മുഖത്ത് ‘..!! തിരുവാർപ്പില്‍ നടന്നത് നാടകം, പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കോട്ടയം : തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ അക്രമത്തില്‍ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അടികൊണ്ടത് ബസുടമയ്ക്ക് ആണെങ്കിലും അടിയേറ്റത് കോടതിയുടെ മുഖത്താണെന്ന്…
