Tag: #malayalam

വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം..!!

വയനാട്: തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഒമ്പത് പേർ മരിച്ചു. തേയില നുള്ളാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. കമ്പമല തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്.…

പള്‍സര്‍ സുനി ജയിലില്‍ തുടരും; ആറാം തവണയും ജാമ്യഹർജി തളളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി ആറാം തവണയും തളളി. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായത് മുതൽ വിചാരണ തടവുകാരനായി തുടരുകയാണ് പൾസർ…

കാമുകിയെ പേടിപ്പിക്കാന്‍ ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി..!! ഒടുവിൽ ഷോക്കേറ്റ് ആശുപത്രിയിൽ

കൊച്ചി: കാമുകിയെപേടിപ്പിക്കാൻ ട്രാൻസ്ഫോർമറിന് മുകളിൽ കയറിയ കാമുകൻ പൊള്ളലേറ്റ് ആശുപത്രിയിൽ. ബ്രഹ്മപുരം സ്വദേശിയെയാണ് പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ 2.30ന് കിഴക്കമ്പലം ബസ്…

ഓണം ഷോപ്പിങ്ങിൽ ഇടപാടുകൾ മറക്കല്ലേ! വരുന്നത് തുടര്‍ച്ചയായ 5 ദിവസത്തെ ബാങ്ക് അവധി

പൊന്നോണവും ഇങ്ങെത്തിക്കഴിഞ്ഞതോടെ ഓഗസ്റ്റ് മാസത്തിനും തിരശീല വീഴുകയാണ്. ഓണ പർച്ചേസിന്‍റെ തിരക്കിലാണ് കേരളമാകെ. ഓണ വിപണിയിയിൽ കച്ചവടം പൊടിപൊടിക്കുമ്പോള്‍ ഇടപാടുകാര്‍ ഒരുകാര്യം ശ്രദ്ധിക്കണം. സംസ്ഥാനത്ത് നാളെ മുതൽ…

മാസപ്പടി വിവാദത്തിൽ വീണ വിജയനെ പ്രതിരോധിച്ച് ദേശാഭിമാനി

കോട്ടയം: മാസപ്പടി വിവാദത്തിൽ വീണാ വിജയനെ പ്രതിരോധിച്ച് ദേശാഭിമാനി. വീണയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവെന്നും സാമാന്യനീതി നിഷേധിക്കപ്പെട്ടുവെന്നുമാണ് സിപിഎം മുഖപത്രത്തിൽ പറയുന്നത്. വിജിലൻസ് അന്വേഷണം വേണം എന്നുള്ളത്…

Gold Price Today Kerala | സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കുകൾ

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 43,600 രൂപയും ഒരു ഗ്രാമിന് 5,450 രൂപയുമാണ് വില. ഇന്നലെയാണ് പവന് 43,600 രൂപയിൽ എത്തിയത്.…

12 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മദ്രസ അധ്യാപകൻ പിടിയിൽ

കൂറ്റനാട്: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകനെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തൂത സ്വദേശി കോരാമ്പി നാസറാണ് പിടിയിലായത്. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം…

റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ്റ് അന്തരിച്ചു; മരണം 36-ാം വയസില്‍

ന്യൂ ജെഴ്സി: റെസ്‌ലിംഗ് എന്‍റർടെയ്ന്‍മെന്‍റ് രംഗത്തെ അതികായകരായ ഡബ്ല്യൂഡബ്ല്യൂഇയിലെ മുന്‍ ചാമ്പ്യന്‍ ബ്രേ വയറ്റ് അന്തരിച്ചു.36 വയസായിരുന്നു. WWE ചാമ്പ്യൻഷിപ്പ്, WWE യൂണിവേഴ്‌സൽ ചാമ്പ്യൻഷിപ്പ്, WWE റോ…

സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തശേഷം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചു; മീശ വിനീത്’ വീണ്ടും അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം റീൽസ് താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ. സ്വർണാഭരണങ്ങൾ കൈക്കലാക്കിയശേഷം യുവതിയെ വിളിച്ചുവരുത്തി ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് കേസ്. കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയായ വിനീതി(26)നെയാണ് യുവതിയുടെ…

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ 48കാരൻ പിടിയിൽ

പാമ്പാടി: പോക്സോ കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട പുതുവയൽ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ഷൈജു റ്റി.പി (48) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ്…