Tag: #malayalam

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ഓറഞ്ച്…

ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിച്ച് ഓടി; വളഞ്ഞിട്ട് പിടികൂടി പൊലീസ്

കോഴിക്കോട്- മംഗലാപുരം ട്രെയിനിലെ യാത്രക്കാരനില്‍ നിന്നു മൊബൈല്‍ ഫോണ്‍ കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവിനെ കണ്ണൂർ റെയില്‍വേ പോലീസ് അതിവേഗ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു. മാടായി…

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമിന് മാറ്റം, എൻ. പ്രശാന്തിന് പുതിയ ചുമതലകൾ

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് സർക്കാർ വൻ അഴിച്ചുപണി നടത്തി. എൻ. പ്രശാന്ത് ഐഎഎസിനെ യുവജന-കായിക വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെയും ജലവിഭവ…

കരൾ മാറ്റിവയ്ക്കാൻ എത്തിച്ചാൽ ഒരു ലക്ഷം, വൃക്കയ്ക്ക് 50,000; ലേക്‌ഷോറും മുഖ്യപ്രതിയും തമ്മിലുള്ള കരാർ പുറത്ത്

വ്യാജരേഖകള്‍ ചമച്ചുളള അവയവക്കച്ചവടക്കേസിൽ ആശുപത്രി കമ്മീഷൻ നൽകിയതിന് തെളിവ് പുറത്ത്. മുഖ്യപ്രതിയും ആശുപത്രിയും തമ്മിലുണ്ടാക്കിയ കരാർ രേഖകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. കൊച്ചി ലേക്ഷോര്‍ ആശുപത്രിയും മുഖ്യപ്രതി…

പൊലീസുകാർ ഞങ്ങൾക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാർ”; എംഎം മണി

തൊടുപുഴ: വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പൊലീസിനുമെതിരെ വിവാദ പരാമർശവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി. ഇടുക്കി കഞ്ഞിക്കുഴി മേഖലയിൽ റവന്യൂ ഭൂമി വനംവകുപ്പ് കയ്യേറുന്നുവെന്ന്…

പാലിയേക്കര മേല്‍പ്പാലത്തിനടിയില്‍ എഴുപതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തലവണിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ചന്ദ്രനെ (70) കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് ധര്‍മ്മപുരി സ്വദേശിയായ പ്രഭാകരനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 14ന് രാവിലെയാണ് മേല്‍പ്പാലത്തിന്റെ…

വാണിയംകുളത്തെ മൂന്നംഗ കുടുംബത്തിൻ്റെ തിരോധാനത്തിൽ ​ദുരൂഹത തുടരുന്നു.

പാലക്കാട്:വാണിയംകുളത്തെ മൂന്നംഗ കുടുംബത്തിൻ്റെ തിരോധാനത്തിൽ ​ദുരൂഹത തുടരുന്നു. കുടുംബത്തെ കാണാതായിട്ട് എട്ട് ദിവസം പിന്നിടുമ്പോഴും യാതൊരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അതേസമയം, തെരച്ചിലിനായി ബാബു ഭാസ്കറിൻ്റെ…

പ്രവാസികള്‍ക്ക് തിരിച്ചടി: പാസ്പോര്‍ട്ട് പുതുക്കല്‍ വൈകും, വിസാ സേവനങ്ങള്‍ക്കായുള്ള പുതിയ കരാര്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

ദുബൈ: വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, കോണ്‍സുലര്‍ സേവനങ്ങള്‍ക്കായുള്ള പുതിയ കരാര്‍ നടപടികള്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ‘അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്’ കരാര്‍ നല്‍കിയ നടപടിയാണ്…

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് കുറഞ്ഞത് 200 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും ഇടിവ് നേരിട്ടു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,125 രൂപയിലും പവന് 200 രൂപ താഴ്ന്ന് 1,05,080 രൂപയുമാണ് സ്വര്‍ണവില. രാജ്യാന്തരവില…

ഒരു വ്യാഴവട്ടക്കാലത്തിന്റെ നീല വസന്തം; ഇടുക്കി വീണ്ടും കുറിഞ്ഞിപ്പൂക്കാലത്തിലേക്ക്

പശ്ചിമഘട്ട മലനിരകൾ ഒരിക്കൽ കൂടി അപൂർവമായ നീല വസന്തത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന ‘സ്ട്രോബിലാന്തസ് കുന്തിയാന’ (Strobilanthes kunthiana) ഇനത്തിൽപ്പെട്ട നീലക്കുറിഞ്ഞിപ്പൂക്കളാണ് വരും…