കൊച്ചിയിലെ ഓയോ റൂമിൽ പെൺകുട്ടിയെ സുഹൃത്ത് കുത്തിക്കൊന്നു..!! കൊലപാതകം നടത്തിയത് കഴുത്തിൽ കത്തി കയറ്റി, പ്രതി പിടിയിൽ
കൊച്ചി: കൊച്ചി ലിറ്റിൽ ഫ്ലവർ ചർച്ച് റോഡിലുള്ള ഓയോ റൂമിൽ യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശേരി സ്വദേശിനി രേഷ്മയാണ് (22) കൊല്ലപ്പെട്ടത്. കോഴിക്കോട് സ്വദേശി നൗഷീദ് (30) അറസ്റ്റിലായി.…
