Tag: #livenews

മുറ്റത്ത് കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണു! മൂന്നുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം താനൂരിലാണ് സംഭവം. ഫസൽ – അഫ്സിയ ദമ്പതികളുടെ മകൻ ഫർസീൻ ആണ് മരിച്ചത്. ഇന്ന്…

ഇടുക്കിയെന്ന മിടുക്കി!! വലുപ്പത്തിൽ പാലക്കാടിനെ പിന്നിലാക്കി ഇടുക്കി ഒന്നാമത്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി ഇടുക്കി വീണ്ടും മാറി. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്‍റെ ഭാഗമായ 12718.5095 ഹെക്ടർ സ്ഥലം ഇടുക്കിയിലെ ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടിച്ചേർത്തതോടെയാണ്…

Gold Price Today Kerala | സ്വ‍ർണ വില ഈ മാസത്തെ കുറഞ്ഞ നിരക്കിൽ

കോട്ടയം: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ വിലയാണ് രേഖപ്പെടുത്തുന്നത്. ഇന്ന് പവന് 43,880 രൂപയാണ് വില. ഗ്രാമിന് 5,485 രൂപയും.…

യുവതിയെയും കുടുംബത്തെയും മർദിച്ച കേസ്; നടക്കാവ് എസ്.ഐ വിനോദ് കുമാറിന് സസ്‌പെൻഷൻ

കോഴിക്കോട്: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കാര്‍ യാത്രക്കാരിയായ യുവതിയെ മര്‍ദ്ദിച്ച നടക്കാവ് എസ്.ഐക്ക് സസ്‌പെൻഷൻ. എസ്.ഐ വിനോദ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. കോഴിക്കോട് റൂറൽ…

സംസ്ഥാനത്ത് ഇന്ന് റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് റീട്ടെയിൽ‍ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് റേഷൻ വ്യാപാരികൾ കടയടച്ച് പ്രതിഷേധ സമരം നടത്തും. കിറ്റ്…

മഴ വില്ലനായി!! ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം നാളെ തുടരും

കൊളംബോ: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം മഴ കാരണം പൂര്‍ത്തിയാക്കാനായില്ല.മത്സരം റിസര്‍വ് ദിനമായ നാളെ വീണ്ടും അരങ്ങേറും.നാളെ ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിക്ക്…

മുണ്ടക്കയം കൂട്ടിക്കലിൽ കാട്ടുപന്നിയുടെ ആക്രമണം! യുവാവിന് പരിക്ക്

കൂട്ടിക്കൽ : മുണ്ടക്കയം കൂട്ടിക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക് . കൂട്ടിക്കൽ സ്വദേശി കടവുകര സാദിക് ബഷീറിനാണ് പരിക്കേറ്റത്.കൂട്ടിക്കൽ -എന്തയാർ റോഡിൽ രാത്രി 9.30 ഓടെയാണ്…

കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ കുതിര ചത്തു..!!

കോഴിക്കോട്: കോഴിക്കോട് കാപ്പാട് കടപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ കുതിര ചത്തു. കുതിരക്ക് പേവിഷബാധയേറ്റതായി സംശയമുണ്ട്. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നതിനുശേഷമേ പേവിഷബാധ സ്ഥിരീകരിക്കാനാകൂ എന്ന് പഞ്ചായത്ത്‌…

സോളാർ പീഡന കേസ്; ഉമ്മൻചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാർ അടക്കം ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ..!!

തിരുവനന്തപുരം: സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗൂഢാലോചന സിബിഐ വിശദീകരിക്കുന്നത്.കെ.ബി ഗണേഷ് കുമാർ, ഗണേഷിന്റെ…

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് ദാരുണാന്ത്യം

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. പെരിങ്ങല്‍കുത്ത് കോളനി നിവാസിയായ ഇരുമ്പന്‍ കുമാരന്‍ (55) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പച്ചിലകുളം…

You missed