Tag: #livenews

ജി20 ഉച്ചകോടിയിൽ ‘ഇന്ത്യ’ പുറത്ത്!! മോദിയുടെ ഇരിപ്പിടത്തില്‍ ‘ഭാരത്’ മാത്രം!!

ന്യൂഡൽഹി : ജി20 ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു പ്രദർശിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു…

മാസാല ദോശ മുതൽ ​ഗോൾ​ഗപ്പ വരെ! മാംസമോ മുട്ടയോ ഇല്ല, ലോക നേതാക്കള്‍ക്ക് വെജിറ്റേറിയന്‍ വിഭവങ്ങള്‍, ജി 20 മെനു ഇങ്ങനെ

ഡൽഹി : 18-ാമത് ജി20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനത്ത് പ്രൗഢഗംഭീരമായ തുടക്കം. ഇന്ത്യയുടെ വൈവിധ്യം നിറഞ്ഞ ചരിത്ര-സംസ്കാരത്തിന്റെ പ്രദർശന വേദി കൂടിയായി മാറിയിരിക്കുകയാണ് ഉച്ചകോടി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള…

തൃശൂരിൽ വൻ കവർച്ച!! 3 കിലോയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു! അന്വേഷണം ശക്തം

തൃശൂർ: തൃശൂരിൽ വൻ സ്വർണ കവർച്ച. ഇന്നലെ അർധരാത്രിയാണ് സംഭവം. തൃശൂർ ഡി.പി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡി.പി ചെയിൻസ് സ്ഥാപനത്തിൽനിന്നും നിർമ്മിച്ച മൂന്ന്…

നയന സൂര്യന്റെ മരണം കൊലപാതകമല്ല!! ആത്മഹത്യയോ രോഗമോ? അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമെല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ്. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാൽ ഈ…

*Gold Price Today Kerala | സ്വര്‍ണവില കുറഞ്ഞു; ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടം, ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായി ഇത് നാലാം ദിവസമാണ് കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 43,880 രൂപയിലാണ്…

സംസ്ഥാനത്ത് കനത്ത മഴ തുടരും!! 11 ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,…

ലോകം ഡല്‍ഹിയില്‍; ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം!

ന്യൂഡൽഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ ഇന്ന് തുടക്കമാകും. പ്രഗതിമൈതാനത്തെ പ്രത്യേകം സജ്ജമാക്കിയ ഭാരത് മണ്ഡപത്തിൽ ഇരുപതോളം രാഷ്ട്രത്തലവന്മാരും യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ യൂണിയൻ തലവന്മാരും…

അര ലക്ഷം രൂപ വില വരുന്ന ചന്ദന തടി കാതലുമായി ഏലപ്പാറ സ്വദേശി പിടിയിൽ

പീരുമേട്: വിൽപ്പനക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന ചന്ദന തടി കാതലുമായി ഏലപ്പാറ സ്വദേശി വനംവകുപ്പിന്റെ പിടിയിൽ. ഏലപ്പാറ കോഴിക്കാനം ഒന്നാം ഡിവിഷൻ പുതുപ്പറമ്പിൽ എം. ബിനീഷ് (39) ആണ്…

തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റു!! മൂന്ന് പേർക്ക് ദാരുണാന്ത്യം

ആലപ്പുഴ : തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ട പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം.ചേർത്തല കണിച്ച്കുളങ്ങരയിലാണ് സംഭവം. രണ്ടുപേർക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികളായ…

കൊല്ലത്ത് സുഹൃത്തുക്കളായ രണ്ട് പേർ മുങ്ങി മരിച്ചു

കൊല്ലം: കൊല്ലം അയത്തിലിൽ കുളത്തിൽ വീണ് സുഹൃത്തുക്കളായ രണ്ടു പേർ മുങ്ങി മരിച്ചു.കാവുങ്ങൽ സ്വദേശി ഗിരികുമാർ (57) അനിയൻ കുഞ്ഞ് (56) എന്നിവരാണ് മരിച്ചത്. ഗിരികുമാർ കുളത്തിലേക്ക്…