Tag: #livenews

നെടുംകുന്നം സ്വദേശിക്ക് വീടൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ഹോസ്പിറ്റൽ

കാഞ്ഞിരപ്പളളി: കോട്ടയം ജില്ലയിലെ നെടുംകുന്നം പഞ്ചായത്തിൽ മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പാക്കുന്ന ചാവറ ഭവന പദ്ധതി വഴി നെടുംകുന്നം സ്വദേശിക്ക് നിർമ്മിച്ചു നൽകുന്ന ഭവനത്തിൻ്റെ താക്കോൽ കൈമാറ്റവും,…

വീട്ടമ്മയ്ക്ക് നേരെ കയ്യേറ്റം; യുവാവ് അറസ്റ്റിൽ

രാമപുരം: വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് വീട്ടമ്മയ്ക്ക് നേരെ കയ്യേറ്റം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപ്പിള്ളി, ചേറ്റുകുളം ഭാഗത്ത് ചേറ്റുകുളത്ത് നിരപ്പേൽ വീട്ടിൽ അതുൽ.സി…

മണിമലയിൽ ഇൻഫാം കർഷക രക്ഷാറാലി സംഘടിപ്പിച്ചു

മണിമല: കാട്ടുമൃഗങ്ങളുടെ ശല്യം മൂലം കൃഷി ചെയ്യുവാൻ പറ്റാത്ത അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലം പരിക്കേൽക്കുകയും മരണപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഒഴിവാക്കുവാൻ അധികൃതർ അടിയന്തിര…

ഈരാറ്റുപേട്ടയിൽ മലഞ്ചരക്ക്കട കുത്തിതുറന്ന് മോഷണം; രണ്ട് പേർ പിടിയിൽ

ഈരാറ്റുപേട്ട: മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ ചിറപ്പാറ കോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ലൂക്ക എന്ന് വിളിക്കുന്ന…

പുൽപ്പള്ളിയിൽ പ്രതിഷേധം കനക്കുന്നു; ന്യായ് യാത്ര താത്കാലികമായി നിർത്തി; രാഹുൽ ഗാന്ധി വയനാട്ടിലേക്ക്

വയനാട്: വയനാട്ടിൽ വന്യജീവി ആക്രമണങ്ങൾക്കെതിരെ ജനരോഷം കനക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ എംപി രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ന്യായ് യാത്രയ്ക്ക് ഒരുദിവസം അവധി നൽകിയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത്. വാരാണസിയിൽ…

കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ ശുപാർശ! അടിയന്തര സഹായമായി 11 ലക്ഷം!! ഭാര്യക്ക് സർക്കാർ ജോലി!

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇക്കോ ടൂറിസം ജീവനക്കാരൻ പോളിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കുടുംബത്തിന് 50…

പുൽപ്പള്ളിയിൽ പ്രതിഷേധക്കാരെ അടിച്ചോടിച്ച് പോലീസ്..!! ലാത്തിച്ചാർജിലും പിരിഞ്ഞുപോകാതെ ആയിരങ്ങള്‍

പുൽപ്പള്ളി: വന്യമൃഗ ആക്രമണം രൂക്ഷമായ വയനാട്ടിൽ ശക്തമായ ജനരോഷം സംഘർഷത്തിൽ കലാശിച്ചു. സമരക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. അനുനയ ശ്രമങ്ങൾക്കൊടുവിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. തുടർന്നാണ്…

വേൾഡ് ഡ്രാമറ്റിക് സ്‌റ്റഡിസെന്റെറിന്റെ പതിനലാമത് ഭരതൻ സ്മാരക സർഗ്ഗപ്രതിഭാ പുരസ്കാര ജേതാവ് അനസ്ബിയെ കേരള യൂത്ത്ഫ്രണ്ട് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ആദരച്ചു

കാഞ്ഞിരപ്പള്ളി: വേൾഡ് ഡ്രാമറ്റിക് സ്റ്റഡി സെന്റെറിന്റെ 14 മത് ഭരതൻ സ്മാരക സർഗ്ഗ പ്രതിഭാ പുരസ്കാരം ജേതാവുംസിനിമാ പ്രവർത്തകനും കഴിഞ്ഞ എട്ട് വർഷമായി കലാ സാഹിത്യ സാമൂഹ്യ…

കോട്ടയത്ത് ഫ്രാൻസിസ് ജോർജ് യുഡിഎഫ് സ്ഥാനാർത്ഥി

കോട്ടയം: പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ കെ.ഫ്രാൻസിസ് ജോർജ് യുഡിഎഫ് സ്ഥാർത്ഥിയാകും. പാർട്ടി ഓഫിസിൽ ചേർന്ന യോഗത്തിലാണ് കേരള കോൺഗ്രസ് ജോസഫ് ചെയർമാൻ പി.ജെ ജോസഫ് സ്ഥാനാർത്ഥി…

തുടര്‍ച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർധന; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണം പവന് 80 രൂപയെന്ന നിലയിലാണ് ഇന്ന് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില…