പൊലീസിന്‍റെ മർദ്ദനത്തിൽ 17 കാരന്റെ നട്ടെല്ല് തകർന്നെന്ന് പരാതി!! പാലാ ഡിവൈഎസ്പിയ്ക്ക് അന്വേഷണ ചുമതല; റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും
കോട്ടയം : പൊലീസ് മര്‍ദ്ദനത്തില്‍ 17 കാരന്റെ നട്ടെല്ലിന് പരിക്കേറ്റെന്ന പരാതി അന്വേഷിക്കാന്‍ പാലാ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്. പെരുമ്പാവൂര്‍…
