വീണ്ടും കുർബാന തർക്കം; കാലടി താന്നിപ്പുഴ പള്ളിയിൽ സംഘർഷം; വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി..!!
കൊച്ചി: കുർബാന തർക്കത്തെ തുടര്‍ന്ന് കാലടി താന്നിപ്പുഴ പള്ളിയിൽ വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടി. സിനഡ് കുർബാന നടത്താൻ ശ്രമിച്ച് വൈദികനെ ഒരു കൂട്ടം വിശ്വാസികൾ എതിര്‍ത്തു. വൈദികനെ…
