രണ്ടര വർഷത്തെ സ്തുതര്‍ഹ്യ സേവനം; കൈക്കൂലിയും ഇല്ല അഴിമതിയും ഇല്ല! മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ ചരിത്രം രചിച്ച് പടിയിറക്കം!! എസ്.എച്ച്.ഒ ഷൈൻ കുമാറിന് യാത്രയയപ്പ്
മുണ്ടക്കയം: രണ്ടര വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ നിന്നും പത്തനംതിട്ട ഏനാത്ത് പോലീസ് സ്റ്റേഷൻ SHO ആയി സ്ഥലംമാറി പോകുന്ന ഷൈൻ കുമാറിന്…
