കാഞ്ഞിരപ്പള്ളി വണ്ടന്‍പാറ ജലവിതരണ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും രോഗികളായവര്‍ക്കുള്ള സഹായ വിതരണവും നടത്തി
കാഞ്ഞിരപ്പള്ളി: വണ്ടന്‍പാറ ജലവിതരണ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും രോഗികളായവര്‍ക്കുള്ള സഹായ വിതരണവും നടത്തി. അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 📌…
