‘ബോചെ’ക്ക് സര്‍ക്കാരിന്റെ ചെക്ക്; ടീ നറുക്കെടുപ്പിനെതിരെ പരാതി,ലോട്ടറി ഏജന്‍സിയുടെ ലൈസന്‍സ് തെറിച്ചു
തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ‘ബോ ചെ ടീ നറുക്കെടുപ്പി’നെതിരെ സര്‍ക്കാര്‍. ബോ ചെ ടീ നറുക്കെടുപ്പ് അനധികൃതമാണെന്ന ആരോപിച്ച് ലോട്ടറി വകുപ്പ് പൊലീസ് മേധാവിക്ക് പരാതി…
