Tag: #livenews

കോട്ടയം കറുകച്ചാലിൽ യുവാവിനെയും ഭാര്യയെയും വീടുകയറി ആക്രമിച്ചു; കതകിന്റെ പാളി ഉപയോഗിച്ച് ഇടിച്ചു പരിക്കേൽപ്പിച്ചു; നാല് പേർ അറസ്റ്റിൽ

കറുകച്ചാൽ: യുവാവിനെയും, ഭാര്യയെയും വീടുകയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം പാലക്കതകിടി സ്വദേശികളായ കാഞ്ഞിരത്താനം വീട്ടിൽ ഗോകുൽ പ്രസാദ് (28), പുള്ളോലിക്കൽ…

കോട്ടയത്ത് എക്സൈസിന്റെ ചാരായ വേട്ടയിൽ മദ്യവില്പനക്കാരനും വാറ്റുകാരനും പിടിയിൽ; അഞ്ച് ലിറ്റർ ചാരായവും, 50 ലിറ്റർ വാഷും, നാലര ലിറ്റർ മദ്യവും പിടികൂടി

കോട്ടയം: പാറമ്പുഴ തെക്കേടങ്ങട്ട് കെ.ബാലകൃഷ്ണൻ (65) നെ അഞ്ച് ലിറ്റർ ചാരായവും 50 ലിറ്റർ വാഷുമായും മറ്റൊരു കേസിൽ പാറമ്പുഴ കരിങ്ങാം തറ അനീഷ് .കെ (43)…

എന്റെ പെരുമാറ്റത്തിന് കാരണം ആ ​രോ​ഗം, പണ്ടേ തിരിച്ചറിഞ്ഞതാണ്: വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ

അസിസ്റ്റന്റ് ഡയറക്ടറായി വെള്ളിത്തിരയിൽ എത്തിയ നടനാണ് ഷൈൻ ടോം ചാക്കോ. കാവ്യാ മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ​ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ ഷൈൻ ഇന്ന് മലയാള…

‘ആരാണെന്നോ ആരുടേതാണെന്നോ അറിയില്ല…മണ്ണെടുത്ത ജീവനുകൾ മണ്ണിലേക്ക് മടങ്ങുന്നു’ വയനാട്ടിലെ ഉരുൾപൊട്ടൽ; തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ കൂട്ട സംസ്കാരം ഉടൻ

വയനാട് ദുരന്തത്തിൽ മരിച്ച തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ സ്ഥലത്ത് സംസ്കരിക്കാൻ തീരുമാനമായി. സമീപ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളിൽ തീരുമാനിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ…

‘കുഞ്ഞുകരുതൽ’ ആഗ്രഹിച്ചു വാങ്ങിയ സൈക്കിൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി മുണ്ടക്കയത്തെ ഈ കുരുന്നുകൾ…

മുണ്ടക്കയം: കണ്ണീരായി മാറിയ വയനാടിനെ കരകയറ്റാൻ കേരളം ഒന്നാകെ കൂടെ നിൽക്കുമ്പോൾ, കുരുന്നുകളും തങ്ങളാൽ കഴിയുന്ന സഹായവുമായി എത്തുകയാണ്. മുണ്ടക്കയം മുളംകുന്ന് കുമാരനാശൻ എൽ പി സ്കൂളിലെ…

മദ്യപിച്ച് ലക്കുകെട്ട് വിമാനത്തിൽ കയറി ബഹളം വെച്ചു; മലയാളി യാത്രക്കാരനെ പിടിച്ചിറക്കി അറസ്റ്റ് ചെയ്തു

നെടുമ്പാശേരി വിമാനത്താവളത്തിൽ മലയാളി യാത്രക്കാരനെ വിമാനത്തിൽ നിന്ന് പിടിച്ചിറക്കി അറസ്റ്റ് ചെയ്തു. അമിതമായി മദ്യപിച്ച് വിമാനത്തിൽ കയറിയ ശേഷം സീറ്റിലിരിക്കാതെ ബഹളം വെച്ചതോടെയാണിത്. ഹരിപ്പാട് സ്വദേശി സത്യ…

ദുരിതാശ്വാസ പ്രവ‍ർത്തകൻ്റെ പേരിൽ വ്യാജ അക്കൗണ്ട്, ദുരിതബാധിതരായ സ്ത്രീകളെ കുറിച്ച് അശ്ലീല മെസേജ്; കേസ്

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വളണ്ടിയറായി പ്രവര്‍ത്തിക്കുന്ന യുവാവിന്റെ ഫോട്ടോ ഉപയോഗിച്ച് ദുരിതബാധിതരായ സ്ത്രീകള്‍ക്ക് അശ്ലീല മെസേജ് അയച്ചു. സംഭവത്തില്‍ പൊലീസ് കേസ്…

മനസ് നിറയെ വയനാട്, ഈ അവാർഡ് നേട്ടം സന്തോഷിപ്പിക്കുന്നില്ല; ഫിലിം ഫെയർ വേദിയിൽ മമ്മൂട്ടി

മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം മമ്മൂട്ടി ഏറ്റുവാങ്ങിയത് ഉരുൾപൊട്ടൽ തകർത്ത വയനാടിനെ ഓർത്തുകൊണ്ട്. വയനാട്ടിലെ ദുരന്തബാധിതരെ സ്മരിച്ച് വികാരധീനനായാണ് മമ്മൂട്ടി പുരസ്കാരവേദിയിൽ സംസാരിച്ചത്. പുരസ്കാരലബ്ധി സന്തോഷം ഉള്ളതാണെങ്കിലും…

രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ ബ്രെഡെന്ന് പരാതി; തിരച്ചിലിനെത്തിയ പലര്‍ക്കും പ്രഭാതഭക്ഷണം കിട്ടിയില്ല

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് പലര്‍ക്കും പ്രഭാതഭക്ഷണം ലഭിച്ചില്ലെന്ന് പരാതി. ചിലര്‍ക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ ബ്രെഡ് പായ്ക്കറ്റുകളാണെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. ചൂരല്‍മലയില്‍ നിന്ന്…

‘വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണോ എന്നത് പരിശോധിക്കണം’: സുരേഷ് ഗോപി

കല്പറ്റ: വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാണോ എന്നത് പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തിൻ്റെ സാധ്യതയും സാധുതയും പരിശോധിക്കണമെന്നും അതിനു നടപടിക്രമങ്ങൾ ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.…

You missed