സുഭദ്രയുടെ മൃതദേഹം കുഴിയിലിട്ട ശേഷം 20 കിലോ പഞ്ചസാര വിതറി! തെളിവു നശിപ്പിക്കാന്‍ പ്രചോദനമായത് സിനിമ
ആലപ്പുഴ: കലവൂര്‍ സുഭദ്ര കൊലക്കേസില്‍ തെളിവു നശിപ്പിക്കാനായി പ്രതികള്‍ മൃതദേഹത്തില്‍ പഞ്ചസാര വിതറി. 20 കിലോ പഞ്ചസാര വിതറിയാണ് സുഭദ്രയുടെ മൃതദേഹം കുഴിച്ചിട്ടത്. ഉറുമ്പരിച്ചു മൃതദേഹം വേഗം…
