Tag: #livenews

എസ് ഐയുടെ കാലിന്റെ കുഴ ചവിട്ടി ഒടിച്ചു, കൈവിരല്‍ കടിച്ച്‌ മുറിച്ചു; പുതുവത്സര ആഘോഷങ്ങള്‍ക്കിടെ അക്രമാസക്തനായ യുവാവ് പിടിയില്‍

പുതുവത്സര ആഘോഷങ്ങള്‍ക്കിടെ എസ് ഐയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. വെള്ളൈക്കടവ് തോപ്പുമുക്ക് കുളുമല റിയാ നിവാസില്‍ റിതു മാത്യു (29) വിനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച പുലർച്ചെയാണ് ഇയാള്‍…

നൃത്തപരിപാടി വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി; യാത്ര പൊലീസ് ചോദ്യം ചെയ്യുമെന്ന സൂചനകൾക്കിടെ

നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് മടങ്ങി. ഉമാ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് നേരത്തേ പറഞ്ഞിരുന്നു. ഇതിനിടെയാണ്…

മൂത്രമൊഴിക്കാൻ അങ്കണവാടിയുടെ പുറത്തേക്ക് പോയി; പാമ്പുകടിയേറ്റ് 5 വയസുകാരി മരിച്ചു!

അങ്കണവാടിയിൽ വച്ച് പാമ്പുകടിയേറ്റ അഞ്ചുവയസുകാരി മരിച്ചു. കർണാടകയിലെ സിർസിയിൽ കഴിഞ്ഞദിവമായിരുന്നു ദാരുണ സംഭവം നടന്നത്. മയൂരി സുരേഷ് കുമ്പളപ്പെനവർ എന്ന കുട്ടിയാണ് മരിച്ചത്. മൂത്രമാെഴിക്കാനായി അങ്കണവാടിക്ക് പുറത്തേക്ക്…

രാജേന്ദ്ര വിശ്വനാഥ് അർലെക്കർ ഇനി കേരള ഗവർണർ; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതി മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാര്‍ ഗവര്‍ണറായിരുന്നു ആര്‍ലെക്കര്‍. മുഖ്യമന്ത്രി പിണറായി…

ഇടുക്കിയിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു

ഇടുക്കി: ഇടുക്കി ചട്ടമൂന്നാറിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചട്ട മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രാവിലെയാണ് മൃതദേഹം…

Gold Price Today Kerala | പുതുവർഷത്തിൽ കുതിച്ചുയർന്ന് സ്വർണവില; രണ്ട് ദിവസം കൊണ്ട് കൂടിയത് 560 രൂപ!

പുതുവര്‍ഷത്തിന്റെ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപയാണ് വര്‍ധിച്ചത്. 57,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില വീണ്ടും 57,000 കടന്നത്.…

ക്യൂ മാനേജറിൽ പിടിക്കും മുമ്പേ ഉമ തോമസ് എംഎൽഎയുടെ വീഴ്ച, മന്ത്രിയും എഡിജിപിയും നോക്കിനിൽ‌ക്കേയുള്ള അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; അടിതെറ്റിയാൽ താഴെവീഴുന്ന തരത്തിലുള്ള അശാസ്ത്രീയ നിർമ്മാണത്തിന്റെ തെളിവ്

ഗിന്നസ് റിക്കാർഡിന്‍റെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎൽഎ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. വേദിയിൽ സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളിൽ…

സ്വന്തമായി നിർമ്മിച്ച ടെലിപ്രോംപ്റ്ററുമായി മരിയൻ കോളേജിലെ മാധ്യമ പഠന വിദ്യാർത്ഥികൾ!

കുട്ടിക്കാനം: മാധ്യമ പഠന വിദ്യാർത്ഥികൾ ടെലിപ്രോംറ്റർ ഉപയോഗിച്ച് വാർത്ത വായന പരിശീലനം നടത്താറുണ്ട്. എന്നാൽ സ്വന്തമായി നിർമ്മിച്ച ടെലിപ്രോംറ്ററിൽ വാർത്ത വായിക്കാനൊരുങ്ങുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. കുട്ടിക്കാനം…

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പണി പാളും! 10,000 രൂപ പിഴ

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് കനത്ത പിഴയീടാക്കുമെന്നു മന്ത്രി എംബി രാജേഷ്. ഇതിനായുള്ള കാമറാനിരീക്ഷണവും മറ്റു പരിശോധനകളും കര്‍ശനമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദേശം…

പുതുവര്‍ഷത്തില്‍ ‘ബംബറടിച്ച്’ കൊച്ചി മെട്രോ; യാത്ര ചെയ്തത് 1.30 ലക്ഷം ആളുകള്‍

പുതുവര്‍ഷത്തില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം 1.30 ലക്ഷം കടന്നു. ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലര്‍ച്ചെ വരെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ കണക്കാണിത്.…