Tag: #livenews

പൊലീസിന് വാട്സ്ആപ്പ് വഴി പ്രതിയ്ക്ക് നോട്ടീസ് നല്‍കാമോ? നിയമ സാധുതയെന്ത്? സുപ്രീംകോടതി വിധിയിങ്ങനെ

രാജ്യത്തെ കേസുകളില്‍ പെടുന്ന പ്രതിക്ക് നോട്ടീസ് നൽകാൻ പൊലീസിന് വാട്‌സ്ആപ്പ് പോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഏത് കേസിലും പ്രതികൾക്ക് നോട്ടീസ് നൽകാൻ നിയമപാലകർക്ക്…

‘ഗോപൻ സ്വാമിയല്ല, ഇനി ദൈവമാണ്’; ദൈവത്തെ തൊഴാൻ ധാരാളം തീർത്ഥാടകർ എത്തുന്നുണ്ടെന്ന് മകൻ

‘ഗോപൻ സ്വാമി സമാധിയായി’- ആഴ്ചകൾക്ക് മുമ്പ് കേരളക്കരയാകെ ചർച്ചയായ ഒരു വിഷയമായിരുന്നു ഇത്. സോഷ്യൽ മീഡിയയിൽ അടക്കം ഇത് വലിയ ചർച്ചാ വിഷയമായിരുന്നു. കേരളത്തിൽ അടുത്തിടെയൊന്നും കേട്ടുകേൾവിയില്ലാത്ത…

‘എന്റെ പൊന്നേ.. ഇതെന്തൊരു വില’; സര്‍വകാല റെക്കോര്‍ഡില്‍ സ്വർണവില! പവന് ഇന്ന് 680 രൂപയുടെ വർധന

സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 60,760 രൂപയാണ്. പവന് 680 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില…

കൂസലില്ലാതെ കൊലയാളി! കൊല്ലാൻ ഉദ്ദേശിച്ചത് 5 പേരെയെന്നു ചെന്താമരയുടെ മൊഴി! ഇന്ന് കോടതിയിൽ ഹാജരാക്കും

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) ഇന്നു കോടതിയിൽ ഹാജരാക്കും. രണ്ടു പേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ചെന്താമരയെ രണ്ടു രാത്രിയും…

സംസ്ഥാനത്തെ ജിമ്മുകളിൽ വ്യാപക പരിശോധന; ഒന്നര ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടികൂടി!

ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

ചെന്താമര എവിടെ? കക്കാട് കണ്ടെന്ന് നാട്ടുകാർ; നെന്മാറ എസ്എച്ച്ഒയ്ക്കു സസ്പെൻഷൻ

നെന്മാറഇരട്ടക്കൊലക്കേസിൽ വീഴ്‌ച പറ്റിയ എസ്എച്ച്ഒ മഹേന്ദ്ര സിൻഹയ്ക്കു സസ്പെൻഷൻ. പാലക്കാട് എസ്‌പിയുടെ റിപ്പോർട്ടിനെ തുടർന്ന് ഉത്തരമേഖല ഐജിയാണു സസ്പെൻഡ് ചെയ്‌തത്.കൊലക്കേസ് പ്രതിയായ ചെന്താമര ജാമ്യവ്യസ്‌ഥ ലംഘിച്ചിട്ടും കോടതിയെ…

“ഓൻ എന്റെ കാലിന്മേൽ കസേരയിട്ട്, ഞാൻ ഓന്റെ മുഖത്തടിച്ച്.. എനിക്കെതിരെ എന്തെങ്കിലും കംപ്ലെയിന്റുണ്ടോ മാഷേ”; വൈറലായി രണ്ടാം ക്ലാസുകാരിയുടെ പരാതി -വിഡിയോ

വടകര മയ്യന്നൂർ എം.സി.എം യു.പി സ്കൂളിലെ രണ്ടാം ക്ലാസുകാരി ഇഷാൻവി അധ്യാപനോട് പരാതി പറയുന്ന വിഡിയോ സമൂഹ്യമാധ്യങ്ങൾ ഏറ്റെടുത്തു. മാഷേ എന്നെ കുറിച്ച വല്ല പരാതിയും ഉണ്ടോ…

‘സ്വകാര്യ ഭാഗങ്ങളിൽ കംപ്രസർ പൈപ്പ് കയറ്റി ബന്ധുവിൻ്റെ പ്രാങ്ക്’; യുവാവിന് ദാരുണാന്ത്യം

തമാശയ്ക്കായി സ്വകാര്യ ഭാഗങ്ങളിൽ ബന്ധു കംപ്രസർ പൈപ്പ് കയറ്റിയതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. ഗുജറാത്തിലെ മെഹ്‌സാനയിലെ കാഡി പട്ടണത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രകാശ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ…

2,000 പോരാ, കാര്യം നടക്കണേൽ 5,000 കൂടെ തരണം! കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറെ കയ്യോടെ കുടുക്കി വിജിലൻസ്

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ പ്രവർത്തിക്കുന്ന പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസർ ഡി. വിജയകുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് സംഘം പിടികൂടിയത്.…

അലമുറയിട്ട് ഉറ്റവരും നാട്ടുകാരും, കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അഖിലയും അതുല്യയും! സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു

നെന്മാറയിലെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര അതിക്രൂരമായി കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു. സുധാകരന്റെ മൃതദേഹം എലവഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിലും ലക്ഷ്മിയുടെ മൃതദേഹം നെന്മാറ പഞ്ചായത്ത്…