പൊള്ളുന്ന ചൂട്! സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; കോട്ടയം ഉൾപ്പടെ 10 ജില്ലകളിൽ യെല്ലോ അലർട്ട്, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇന്നും നാളെയും സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില…
