Tag: #livenews

ആരെ കൊന്നാലും ജാമ്യം കിട്ടും, പിന്നെ എങ്ങനെ ഈ നാട് നന്നാവും! കോട്ടയത്ത്‌ അച്ഛനെ കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങി മകനെയും കൊല്ലാൻ ശ്രമം

കോട്ടയം: അച്ഛനെ കൊന്ന കേസിൽ പ്രതിയായ യുവാവ് ജാമ്യത്തിലിറങ്ങി മകനെയും പിക്കപ്പ് വാനിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ആലെക്കുന്നേൽ ശ്രീജിത്ത് (28) ആണ് പിടിയിലായത്.…

ലഹരിക്കടത്ത് പിടികൂടാൻ ശ്രമിച്ച എസ്ഐയെ കാറിടിപ്പിച്ചു രക്ഷപെട്ടു; കറുകച്ചാലിൽ നിന്ന് ലഹരി സംഘത്തെ അതിസാഹസികമായി പിടികൂടി കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം

ലഹരിവസ്തുക്കൾ പിടികൂടാനുള്ള ശ്രമത്തിനിടെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ എ എസ് ഐ കാവശ്ശേരി പത്തനാപുരം ചേരുംകോട് പെരിയ കുളം വീട്ടിൽ ഉവൈസിനെയും(46), കൂടെയുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ…

മാസമുറയെ രോഗമായി ചിത്രീകരിച്ച്‌ ഇൻഷുറൻസ് നിഷേധിച്ചു; ഇൻഷുറൻസ് കമ്ബനിയ്ക്ക് 1,57,000 രൂപ പിഴ വിധിച്ച്‌ ഉപഭോക്തൃ കമ്മീഷൻ

മാസമുറയെ രോഗമായി ചിത്രീകരിച്ച്‌ ഇൻഷുറൻസ് നിഷേധിച്ച കമ്ബനിക്ക് 1,57,000 രൂപ പിഴ. ചികിത്സാ ചെലവ് 1,07,027 രൂപയും നഷ്ടപരിഹാരം ആയി 50,000 രൂപയും കോടതി ചെലവായി 10,000…

കറുപ്പിനെന്താണ് കുഴപ്പം? ഭര്‍ത്താവുമായി താരതമ്യം ചെയ്ത് നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ

നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. തന്റെയും മുൻഗാമിയുടെയും നിറം താരതമ്യം ചെയ്തു. തന്റെ സുഹൃത്താണ് ഭർത്താവായ( വി. വേണു) മുൻഗാമിയുമായി തന്നെ താരതമ്യം…

Gold Price Today Kerala | തുടർച്ചയായ ഇടിവുകൾക്ക് ശേഷം തലപൊക്കി സ്വർണവില; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്. റെക്കോർഡിലേക്ക് ഉയർന്ന വിലയിൽ ഈ കഴിഞ്ഞ അഞ്ച് ദിവസവും പ്രതീക്ഷ നൽകുന്ന മാറ്റമാണ് ഉണ്ടായിരുന്നത്. 1000 രൂപയുടെ കുറവാണ് അഞ്ച്…

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ…

‘തൂക്കിയല്ലോ നാഥാ..’; വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ വിരുതനെ കൈയ്യോടെ പൊക്കി; സംസാരിക്കുന്നത് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍! ആളെ കുതിരവട്ടത്തേക്ക് മാറ്റി

കഴിഞ്ഞ ദിവസം വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ യുവാവിനെ കൈയ്യോടെ പൊക്കി. ആളെ പിടികൂടിയതും സംസാരിക്കുന്നത് എല്ലാം പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ ആയിരിന്നു. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിന്…

‘കോപ്പി അടിക്കാൻ സമ്മതിക്കില്ലല്ലേ…!’, പരീക്ഷ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞെന്ന് പരാതി

സ്കൂളില്‍ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി. പരീക്ഷാ ഹാളില്‍ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലാണ് ചില വിദ്യാർത്ഥികള്‍ പടക്കമെറിഞ്ഞതെന്ന് മലപ്പുറം ചെണ്ടപ്പുറായ…

38 ലക്ഷം രൂപ തട്ടിയെന്ന് പരാതി; സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനെതിരെ കേസ്

സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ വഞ്ചനാ കേസ്. പ്രോഡക്ഷന്‍ മാനോജരും ഷോ ഡയറക്ടറുമായ നിതുരാജാണ് പരാതി നല്‍കിയത്. കൊച്ചിയില്‍ സംഗീത നിശ സംഘടിപ്പിച്ച വഴി ഷാന്‍ റഹ്മാന്‍…

ഈന്തപ്പഴം, ഡ്രൈഫ്രൂട്‌സ്, പഞ്ചസാര, വസ്ത്രങ്ങള്‍…; 32 ലക്ഷം മുസ്ലീങ്ങള്‍ക്ക് റംസാന്‍ കിറ്റുമായി ബിജെപി

ന്യൂഡല്‍ഹി: രാജ്യത്തെ ദരിദ്രരായ 32 ലക്ഷം മുസ്ലീങ്ങള്‍ക്ക് റംസാന്‍ കിറ്റുമായി ബിജെപി. ‘സൗഗത് ഇ മോദി’ ക്യാംപയിനിന്റെ ഭാഗമായാണ് ബിജെപി ന്യൂനപക്ഷമോര്‍ച്ച കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഈ…