കോണ്‍ഗ്രസ് നേതാക്കൾക്ക് ആശ്വാസം, എൻ.എം വിജയന്റെ മരണത്തിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎ അടക്കമുള്ള നേതാക്കൾക്ക് മുൻകൂർ ജാമ്യം
വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയനും മകനും ജീവനൊടുക്കിയ കേസിൽ കോൺഗ്രസ് നേതാക്കൾക്ക് ആശ്വാസം. ആത്മഹത്യാ പ്രേരണ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചു. ഒന്നാം…
