പൊലീസുകാരനാണെന്നു പറഞ്ഞിട്ടും നിലത്തിട്ട് നെഞ്ചിൽ ചവിട്ടി; കോട്ടയത്ത് തട്ടുകടയിൽ ഉണ്ടായ സംഘർഷം ചോദ്യം ചെയ്യാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു! അനാഥമായി ഭാര്യയും മൂന്ന് കുട്ടികളും
കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘർഷത്തിനിടെ പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
