Tag: #livenews

മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടർ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; അനസ്തേഷ്യ ടെക്നീഷ്യന് തലയോട്ടിക്ക് പരിക്ക്!

മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്. അനസ്തേഷ്യ ടെക്നീഷ്യനായ അഭിഷേകനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് മെഡിക്കൽ കോളേജിലെ ബി തിയേറ്ററിലെ ഓക്സിജൻ…

പൊന്നല്ല, ഫയർ… സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; പവന് 400 രൂപ കൂടി! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കൂടിയത്.…

തല്ലല്ലേ അച്ഛാ… മകൾക്ക് നേരെ പിതാവിൻ്റെ മനസാക്ഷിയില്ലാ ക്രൂരത; അരിവാളിന് വെട്ടാനോങ്ങി! പ്രാങ്കെന്ന് വിശദീകരണം

ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യത്തിൽ കേസെടുക്കാൻ റൂറൽ എസ്പിയുടെ നിർദേശം. കുട്ടിയുടെ അച്ഛൻ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ട് വയസുകാരിയെ അച്ഛൻ മർദ്ദിക്കുന്ന…

ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, കടലാക്രമണത്തിനും സാധ്യത; കേരളത്തിൽ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചു, കനത്ത ജാഗ്രത!

സംസ്ഥാനത്ത് റെഡ് അലർട്ട് അടക്കം പ്രഖ്യാപിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്ന്…

കനത്ത മഴ! ഇടുക്കിയിൽ ജലവിനോദങ്ങൾക്കും ട്രെക്കിങ്ങിനുമുൾപ്പെടെ നിരോധനം

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ് തുടരുന്ന പശ്ചാത്തലത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്. ഇടുക്കിയിലെ ജലാശയങ്ങളില്‍ ജല വിനോദങ്ങള്‍ക്ക് നിരോധനം. മെയ് 24 മുതല്‍…

ഇനി മുതൽ മൈസൂർ പാക്ക് അല്ല, മൈസൂർ ശ്രീ; പലഹാരത്തിലും ‘പാക്’ വേണ്ടെന്ന് വ്യാപാരികൾ

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ രാജസ്ഥാനിലെ ജയ്പൂരിലെ കടകള്‍ പ്രശസ്തമായ ‘മൈസൂര്‍ പാക്ക്’ ഉള്‍പ്പെടെ വിവിധ മധുരപലഹാരങ്ങളുടെ പേര് മാറ്റി. എല്ലാ മധുരപലഹാരങ്ങളുടെയും പേരുകളില്‍ നിന്ന് ‘പാക്ക്’ എന്ന…

കേരളത്തിലെ രണ്ട് സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ റെയിൽവെ തീരുമാനം; തിങ്കളാഴ്ച മുതൽ ട്രെയിൻ നിർത്തില്ല

കേരളത്തിൽ രണ്ട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു. കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്. തിങ്കളാഴ്ച മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്തില്ലെന്നാണ് റെയിൽവെ വ്യക്തമാക്കുന്നത്.…

കാഞ്ഞിരപ്പള്ളിയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം; പാറക്കടവിൽ മരം ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു! കുട്ടികൾ ഉൾപ്പെടെയുള്ള വഴിയാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്

കാഞ്ഞിരപ്പള്ളി: ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിലും കാറ്റിലും കാഞ്ഞിരപ്പള്ളിയിൽ വ്യാപക നാശനഷ്‌ടം. പാറക്കടവ് ജംഗ്ഷനിൽ മരം കടപുഴകി വീണ് മൂന്ന് വൈദ്യുതി പോസ്റ്റുകൾ തകർന്നു. സംഭവത്തെ തുടർന്ന്…

സംസ്ഥാനത്തെ മികച്ച ഒന്നാം ക്ലാസ് അധ്യാപികയ്ക്കുള്ള വിദ്യാഭ്യാസ മന്ത്രിയുടെ അവാർഡ് പൊൻകുന്നം സിഎംഎസ് എൽ പി സ്കൂളിലെ ജെ ഷേർലിക്ക്; അധ്യാപികയ്ക്ക് കാഞ്ഞിരപ്പള്ളി ബി.ആർ.സി യുടെ ആദരവ്

കാഞ്ഞിരപ്പളളി: സംസ്ഥാനത്തെ മികച്ച ഒന്നാം ക്ലാസ്സ് അദ്ധ്യാപികയ്ക്കുളള വിദ്യാഭ്യാസ മന്ത്രിയുടെ അവാർഡ് പൊൻകുന്നം സി.എം.എസ്. എൽ.പി.സ്കൂൾ അധ്യാപിക ജെ. ഷേർളിക്ക് ലഭിച്ചു. കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ഉപജില്ല ബി.ആർ.സി.യുടെ…

IPL 2025: ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ആർസിബി; ആശ്വാസ ജയം തേടി സൺ റൈസേഴ്സ്

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ലക്നൗവിൽ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. ബെംഗളൂരുവിൽ മഴ ഭീഷണി ഉള്ളതിനാലാണ് ആർ സി…