‘ഹിന്ദു ബോർഡുകളിൽ മുസ്ലീങ്ങളെ അംഗങ്ങളാക്കുമോ’? വഖഫ് വാദത്തിനിടെ നിർണായക ചോദ്യവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: വഖഫ് (ഭേദഗതി) നിയമം ചോദ്യം ചെയ്തുകൊണ്ട് മുന്നിലെത്തിയ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനോട് കടുത്ത ചോദ്യങ്ങളുമായി സുപ്രിംകോടതി. ‘നിങ്ങള്‍ ഭൂതകാലം തിരുത്തരുത്’ എന്ന മുന്നറിയിപ്പും ചീഫ് ജസ്റ്റിസ്…
