Tag: #livenews

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ 2 ദിനം; വെള്ള പുതച്ച് റീത്ത് വച്ച് സിപിഒ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം!

റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ വനിതാ സിപിഒ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ വെള്ള പുതച്ച് റീത്ത് വച്ച് പ്രതിഷേധിച്ചു. അർഹതയുള്ളവർക്കെല്ലാം…

മിഠായിയല്ല, മരുന്നാണേ..! ‘ഇന്ത്യക്കാർ പാരസെറ്റാമോൾ കഴിക്കുന്നത് ജെംസ് മിഠായി പോലെ’; ഡോക്‌ടറുടെ കുറിപ്പ് വൈറൽ

ഇന്ത്യയിലെ ജനകീയ മരുന്നാണ് പാരസെറ്റാമോള്‍. ഇപ്പോഴിതാ ഇന്ത്യക്കാരുടെ പാരസെറ്റാമോള്‍ അഡിക്ഷനെ പരിഹസിച്ച്‌ അമേരിക്കയിലെ ഡോക്ടർ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യക്കാര്‍ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് പോലെയാണെന്നാണ് കുറ്റപ്പെടുത്തല്‍.…

‘പുലര്‍ച്ചെ മൂന്ന് മണിക്ക് കഞ്ചാവ് ചോദിച്ചു, കാരവനിൽ ലഹരി ഉപയോഗം പതിവ്’! ശ്രീനാഥ് ഭാസിക്കെതിരെ നിർമാതാവ്

ഇടുക്കി: നടന്‍ ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് ഹസീബ് മലബാര്‍. രാത്രി മൂന്ന് മണിക്ക് ഫോണില്‍ വിളിച്ച് കഞ്ചാവ് കിട്ടിയേ…

‘കാൽ തറയിലുണ്ടാകില്ല, തല ആകാശത്ത്’! രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം, ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തു

രാഹുല്‍ മാങ്കൂട്ടത്തിലില്‍ എംഎല്‍എക്കെതിരായ ബിജെപി നേതാക്കളുടെ കൊലവിളി പ്രസംഗത്തില്‍ കേസെടുത്ത് പൊലീസ്. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍…

എജ്ജാതി!! വിൻസിക്ക് ‘പിന്തുണ’യുമായി ഷൈൻ ടോം ചാക്കോ; പേര് പുറത്തുവന്നതോടെ ചർച്ചയായി ഇന്‍സ്റ്റഗ്രാം സ്റ്റോറി

ലഹരി ഉപയോഗിച്ച നടനില്‍ നിന്നും സിനിമാ സെറ്റില്‍ വെച്ച് മോശം അനുഭവം ഉണ്ടായെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും പങ്കുവെച്ചിരുന്നു. ഷൈന്‍…

ഹോട്ടലിൽ ലഹരി പരിശോധന, മുറിയിൽനിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ

ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. ഷൈനിൻ്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബുധനാഴ്ച രാത്രി 10.58-ഓടെയാണ് എറണാകുളം നോർത്തിലെ ഹോട്ടലിൽ…

സ്വര്‍ണം സ്വപ്‌നമാകുമോ ? ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്! വീണ്ടും റെക്കോർഡിട്ട് സ്വർണവില; അമ്പരന്ന് ഉപഭോക്താക്കൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി. 840 രൂപയാണ് ഇന്ന് ഒറ്റയടിക്ക്…

വിനോദയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം, പത്തുവയസുകാരി മരിച്ചു

കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ പത്തുവയസുകാരി മരിച്ചു. വടക്കഞ്ചേരി സ്വദേശികളായ മനോജിന്റെയും മായയുടെയും മകൾ ദേവികയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ കുട്ടിയെ നാഗപട്ടണത്തെ സ്വകാര്യ…

ആ നടന്‍ ഷൈന്‍ ടോം ചാക്കോ, വെളിപ്പെടുത്തി വിന്‍സി! അമ്മയ്ക്കും ഫിലിം ചേംബറിനും പരാതി

കൊച്ചി: ലഹരി ഉപയോഗിച്ച് നടൻ സെറ്റില്‍ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലില്‍ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കി. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെയാണ് പരാതി. ഫിലിം…

സ്വകാര്യ കുടിവെള്ള കച്ചവടക്കാരിൽ നിന്നും വെള്ളം വാങ്ങി; കാഞ്ഞിരപ്പള്ളിയിൽ 15 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു!

കോട്ടയം: കാഞ്ഞിരപ്പള്ളി കോരുത്തോട് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നതായി ആരോഗ്യവകുപ്പ്. ഇതുവരെ 15 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. മാങ്ങാപ്പേട്ട, 504 കോളനി എന്നിവിടങ്ങളിലെ ആളുകൾക്കാണ് കുടിവെള്ളത്തിൽനിന്നു മഞ്ഞപ്പിത്തം ബാധിച്ചതായി…