കോട്ടയത്തെ ഇരട്ടക്കൊലപാതകം; മുൻജീവനക്കാരനായ പ്രതി പിടിയിൽ! അസം സ്വദേശിയായ അമിതിനെ അറസ്റ്റ് ചെയ്തത് കോഴി ഫാമിൽ നിന്ന്
കോട്ടയം: കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി പിടിയില്‍. മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നാണ് അസം സ്വദേശിയായ അമിത്…
