Tag: #livenews

‘പഠിക്കൂ, അധികാരം കൈയ്യിലെടുക്കൂ, ജനങ്ങള്‍ക്ക് വേണ്ടി പോരാടൂ..’ എന്റെ ദുശ്ശീലങ്ങളില്‍ ഇന്‍ഫ്ളുവന്‍സ് ആവാതിരിക്കുക; എനിക്ക് പറഞ്ഞുതരാന്‍ ആളുണ്ടായിരുന്നില്ല! ഒറ്റയ്ക്കാണ് വളർന്നതെന്ന് വേടൻ

ഇടുക്കി: തന്റെ ദുശ്ശീലങ്ങളില്‍ ആരാധകര്‍ ഇന്‍ഫ്‌ളുവന്‍സ് ആവരുതെന്ന് റാപ്പര്‍ വേടന്‍. തനിക്ക് ശരി തെറ്റുകള്‍ പറഞ്ഞുതരാന്‍ ആളുണ്ടായിരുന്നില്ലെന്നും ഒറ്റയ്ക്കാണ് വളര്‍ന്നതെന്നും തിരുത്തുമെന്നും വേടന്‍ ഇടുക്കിയില്‍ ഷോയ്ക്കിടെ പറഞ്ഞു.…

ഇലക്ട്രിക് വാഹനം രാത്രിയിൽ ചാർജ് ചെയ്യുന്നവരാണോ? ചെലവ് കൂടും! ഇനിമുതല്‍ രണ്ട് നേരം രണ്ട് നിരക്ക്

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകളിലെ വൈദ്യുതി നിരക്കിൽ മാറ്റം വരുന്നു. ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളുടെ പ്രവർത്തനം സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ പരിഷ്‌കരിച്ച മാനദണ്ഡം അനുസരിച്ച് രണ്ട്…

ഒരു കോടിയുടെ ഇന്‍ഷുറന്‍സ്, പ്രീമിയം അടയ്ക്കേണ്ടതില്ല! കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ, സര്‍പ്രൈസ് സമ്മാനവുമായി മന്ത്രി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയും എസ്ബിഐയും ചേര്‍ന്നുള്ള പുതിയ ഇന്‍ഷുറന്‍സ് പാക്കേജാണ് മന്ത്രി പ്രഖ്യാപിച്ചത്.…

‘തലയും പിള്ളേരും’ വീണ്ടുമെത്തുന്നു..! ഛോട്ടാ മുംബൈ റീ റിലീസ് ഈ മാസം

മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശം കൂട്ടി ഛോട്ടാ മുംബൈ റീ റിലീസിനെത്തുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം 2007 വിഷുവിനോടനുബന്ധിച്ചാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഒരിക്കല്‍ക്കൂടി…

മോചനമില്ലാതെ അബ്ദുൾ റഹീം; കേസ് കോടതി വീണ്ടും മാറ്റിവെച്ചു!

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 12-ആമത്തെ തവണയാണ് കോടതി…

കോട്ടയം പാമ്പാടിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങൾ ആക്കി റോഡരികിൽ തള്ളി! കേസിൽ കമ്മൽ വിനോദും ഭാര്യയും കുറ്റക്കാർ; ശിക്ഷ പിന്നീട് വിധിക്കും

കോട്ടയം: പാമ്പാടിയിൽ സുഹൃത്തിനെ കഷ്ണങ്ങളാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയും, ഭാര്യയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് വിധിക്കും. കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ (34) കൊലപ്പെടുത്തി…

കാഞ്ഞിരപ്പള്ളിയിൽ സ്കൂട്ടറിനും ഇലെക്ട്രിക്കൽ കടയ്ക്കും സാമൂഹ്യവിരുദ്ധർ തീയിട്ടു! ലക്ഷങ്ങളുടെ നാശനഷ്ടം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സാമൂഹ്യവിരുദ്ധർ കടയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന് തീയിട്ടു. സ്കൂട്ടറിൽ നിന്നും തീ പടർന്ന് സമീപത്തെ ഇലെക്ട്രിക്കൽ കടക്കും വൻനാശനഷ്ടം. 📌 വാർത്തകൾ നിങ്ങളുടെ…

വീണ്ടും മുകളിലേക്ക്..! സ്വർണവിലയിൽ ഇന്ന് വർധനവ്; നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെ മെയ് ഒന്നിന്റെ നിലവാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സ്വര്‍ണവില. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…

വേടന്‍ ഇന്ന് ഇടുക്കിയില്‍ പാടും! പ്രവേശനം 8000 പേര്‍ക്ക് മാത്രമെന്ന് പൊലീസ്, വന്‍ സുരക്ഷാക്രമീകരണം

വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ ഇന്ന് പങ്കെടുക്കും. സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്‍റെ പരിപാടി. വേടന്‍…

യുവതികളെ പൂട്ടിയിട്ട് പെണ്‍വാണിഭം, രക്ഷപ്പെട്ടോടിയ 17കാരി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി

ഇതര സംസ്ഥാനത്ത് നിന്നും യുവതികളെ എത്തിച്ച് കോഴിക്കോട് നഗരത്തില്‍ പെണ്‍വാണിഭം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടം കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം. ഇവിടെ നിന്നും രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനില്‍…