Tag: #livenews

വീണ്ടും താഴോട്ട്! സ്വർണ വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്. 89,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി…

അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടി കാഞ്ഞിരപ്പളളി!

കാഞ്ഞിരപ്പള്ളി: ഗതാഗതക്കുരുക്കിന് പരിഹാരമായി കൊണ്ടുവന്ന ബൈപ്പാസ്, നിർമാണ പ്രവർത്തനങ്ങളുടെ കുരുക്കിൽ നിലച്ചു. 2010-ൽ നിർമാണം ആരംഭിച്ച മിനി ബൈപ്പാസ് ഇനിയും പൂർത്തിയാകാതെ കിടക്കുന്നു. 1.10 കോടിയോളം രൂപ…

കാഞ്ഞിരപ്പളളി എസ്.ഡി കോളജിൽ ക്യാമ്പസ് ഇഡസ്ട്രീയല്‍ പാര്‍ക്ക് അനുവദിക്കും: അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ

കാഞ്ഞിരപ്പളളി: വിജഞാന കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പളളി എസ്.ഡി കോളജില്‍ ക്യാമ്പസ് ഇഡസ്ട്രീയല്‍ പാര്‍ക്ക് അനുവദിക്കുമെന്നും അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സംരഭം എന്ന ആശയം നടപ്പിലാക്കുവാന്‍ സാധിക്കുമെന്ന്…

പാല്‍ വില കൂട്ടും, മില്‍മ പറഞ്ഞാല്‍ പരിഗണിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

പാല്‍വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി. തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് ഇപ്പോള്‍ പാല്‍വില കൂട്ടാന്‍ പറ്റില്ല. മില്‍മ ഇത് സംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍വെച്ചാല്‍ പരിഗണിക്കുമെന്നും…

ആർഎസ്എസ് ശാഖയിലെ പീഡനത്തെതുടർന്ന് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന്റെ ആത്മഹത്യ; പ്രതിയെ അറസ്റ്റ് ചെയ്യാതെ കേസ് തട്ടിക്കളിച്ച് പൊലീസ്!

കാഞ്ഞിരപ്പള്ളി: ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ ശേഷം കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയും…

‘ദേ കുറഞ്ഞു ട്ടോ’.. സ്വർണവിലയിൽ വീണ്ടും ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ. ഇന്ന് പവന് 520 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്. 89,800 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് 65…

ടൂത്ത് പേസ്റ്റ് വിൽപന കുറഞ്ഞു; ഇന്ത്യക്കാർ പല്ല് തേക്കുന്നില്ലെന്ന് കോൾഗേറ്റ്!

ഇന്ത്യയിൽ കോൾഗേറ്റ് കമ്പനിയുടെ വില്പന കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. എന്നാൽ വിചിത്രമായി മറുപടിയാണ് കമ്പനി മുന്നോട്ടുവെക്കുന്നത്. പല്ലു തേക്കാൻ ഇന്ത്യക്കാർ ടൂത്ത് പേസ്റ്റ് വാങ്ങുന്നില്ലെന്നാണ് കമ്പനി പറയുന്നത്.…

പാലാ ഹൈവേ പോലീസിന്റെ വാഹനം അപകടത്തിൽപ്പെട്ടു; എസ്ഐ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

കോട്ടയം: പാലാ ഹൈവേ പോലീസിന്റെ വാഹനം അപകടത്തിൽപ്പെട്ട് എസ്ഐ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 4.30 ഓടെ യാണ് പാലാ തൊടുപുഴ റൂട്ടിൽ…

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 120 രൂപ കൂടി! ഇന്നത്തെ നിരക്ക് അറിയാം..

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 90,320 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 11,290 രൂപയാണ്…

‘ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി നാടിന്നപമാനം’

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി പിഎംഎ സലാം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണും പെണ്ണും കെട്ടവനാണെന്നും അതാണ് നമ്മുടെ…