Tag: #livenews

മഴ കനക്കും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യത, മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒമ്പത് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി

സ്വകാര്യ ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ…

കേരള ജല അതോറിറ്റിയില്‍ ജോലി നേടാം

കേരള ജല അതോറിറ്റിയില്‍ ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ആണ് നടത്തുന്നത്. കേരള പി എസ് സി മുഖേന ഓണ്‍ലൈനായി അപേക്ഷ…

അശ്ലീല വിഡിയോ കാസെറ്റുകള്‍ കടയില്‍ സൂക്ഷിച്ച കേസ്; കോട്ടയം സ്വദേശിയെ 28 വര്‍ഷങ്ങള്‍ക്കു ശേഷം കുറ്റവിമുക്തനാക്കി!

കടയില്‍നിന്ന് അശ്ലീല വിഡിയോ കാസെറ്റുകള്‍ പിടിച്ചു എന്ന കുറ്റത്തിനു ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശി 28 വര്‍ഷങ്ങള്‍ക്കുശേഷം കുറ്റവിമുക്തന്‍. ഉപയോക്താക്കള്‍ക്കു നല്‍കുന്നതിന് അശ്ലീല വിഡിയോ കസെറ്റുകള്‍ കടയില്‍ സൂക്ഷിച്ചു…

‘ഏത് മൂഡ്, മുണ്ട് മൂഡ്’; വിദ്യാർത്ഥിയെ മുണ്ടുടുക്കാൻ സഹായിച്ച് കേരള പൊലീസ്, വീഡിയോ വൈറൽ

വിദ്യാർത്ഥിയെ മുണ്ട് ഉടുക്കാൻ സഹായിക്കുന്ന പൊലീസിന്‍റെ വീഡിയോ ഫേസ് ബുക്കിൽ വൈറലാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പരിസരത്താണ് സംഭവം. വിദ്യാർത്ഥി മുണ്ട് ഉടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ…

‘പച്ചവെള്ളവും നാല് അത്തിപ്പഴവും’; കാൻസറാണെന്ന് തിരിച്ചറിഞ്ഞിട്ടും അക്യുപങ്ചർ ചികിത്സ; മരണത്തിൽ പരാതി

കാൻസർ മൂർച്ഛിച്ച് യുവതി മരിക്കാനിടയായതിനുപിന്നിൽ അക്യുപങ്ചർ ചികിത്സയാണെന്നാരോപിച്ച് ചികിത്സകർക്കുനേരേ പരാതിയുമായി കുടുംബം. കഴിഞ്ഞദിവസമാണ് കുറ്റ്യാടി അടുക്കത്ത് വാഴയിൽ ഹാജറ കാൻസർ മൂർച്ഛിച്ച് മരിച്ചത്. ശരീരവേദനയെത്തുടർന്ന് ഇവർ നേരത്തേ…

അടിച്ചുകേറി സ്വർണവില! വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. 75,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. ഗ്രാമിന് 15 രൂപയാണ് കൂടിയത്.…

പരീക്ഷ കഴിഞ്ഞു, ഓണാഘോഷത്തോടെ സ്‌കൂളുകള്‍ നാളെ അടയ്ക്കും; അവധി 7 വരെ

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും സ്‌കൂളുകള്‍ തുറക്കുക. ഓണാവധി വെട്ടിച്ചുരുക്കാന്‍…

വാഹനം ഓടിക്കുന്നവരും ഉടമകളും ശ്രദ്ധിക്കാന്‍, മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്‌തോ?

സംസ്ഥാനത്ത് വാഹനം ഓടിക്കുന്നവരും ഉടമകളും മൊബൈല്‍ നമ്പര്‍ VAHAN (RC) & SARATHI അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനവും വാഹന രേഖകളും സംബന്ധിച്ച് അപ്‌ഡേറ്റുകള്‍…

കനത്ത മഴ; സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേത്തുടർന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴക്ക്…