തിരിച്ചുകയറി സ്വര്ണവില; ഒറ്റയടിക്ക് വര്ധിച്ചത് 1400 രൂപ! ഇന്നത്തെ നിരക്ക് അറിയാം..
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും 1,16,000ന് മുകളില്. ഇന്ന് ഒറ്റയടിക്ക് പവന് 1400 രൂപയാണ് വര്ധിച്ചത്. 1,16,800 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഇന്നലെ രാവിലെ ഒറ്റയടിക്ക്…
