ക്രിസ്മസ് ജനുവരിയിലോ?, ചിരിക്കാന്‍ വരട്ടെ, അറിയാം ഇക്കാര്യങ്ങള്‍
യേശുക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്ന ക്രിസ്മസ് ലോകത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും ഡിസംബര്‍ 25 നാണ് ആഘോഷിക്കുന്നത്. ഈ ദിവസം ക്രിസ്തു ജനിച്ചുവെന്നാണ് റോമന്‍ കത്തോലിക്കാ സഭയുടെ വിശ്വാസം. എന്നാല്‍,…
