Tag: #livenews

കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിച്ചു;മണിയൻ പിള്ള രാജുവിന് പിന്നാലെ മകന്റെ കാറും അപകടത്തിൽ

നടൻ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. നിരഞ്ജ് ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. നിരഞ്ജ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമായ മസ്തിഷ്ക മരണത്തിന്റെ…

വൈദ്യുതാലങ്കാരങ്ങൾ കൈയെത്തും ദൂരത്ത് വേണ്ട!; ഉത്സവാഘോഷങ്ങളിൽ ജാ​ഗ്രതാ നിർദേശവുമായി കെഎസ്ഇബി

സംസ്ഥാനത്ത് അമ്പലങ്ങളിലും പള്ളികളിലും ഉത്സവങ്ങളും പെരുന്നാളുകളും നടന്നുവരുന്ന സമയമാണിത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി സംബന്ധമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ഉത്സവ…

മാർ സ്ലീവാ മെഡിസിറ്റിയിൽ ഒപ്റ്റിക്കൽ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഒഫ്താൽമോളജി വിഭാ​ഗത്തോട് അനുബന്ധിച്ച് വിപുലമായ ശേഖരവുമായി ഒപ്റ്റിക്കൽസ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. മേഴ്സി ഒപ്റ്റിക്കൽസുമായി സഹകരിച്ചാണ് ഷോപ്പ് പ്രവർത്തിക്കുന്നത്. ആശുപത്രി മാനേജിം​ഗ്…

‘മുനീറേ കണ്ണ് ചിമ്മ്, എന്താണിങ്ങനെ ചിന്തിച്ചിരിക്കുന്നത്’; അനുഭവിച്ചവര്‍ക്കേ അറിയൂ, ഫഹദിന്റെ അവസ്ഥയറിയാതെ ട്രോളരുതെന്ന് ആരാധകര്‍

മലയാളികളുടെ പ്രിയ നടനാണ് ഫഹദ് ഫാസില്‍. മലയാളത്തിന്റെ അതിര്‍ത്തി കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം കയ്യടി നേടിയ താരം. തന്റെ പ്രകടനം കൊണ്ട് ഫഹദ് ഞെട്ടിച്ച സിനിമകള്‍ നിരവധിയാണ്.…

ബ്രേക്കിട്ട് സ്വര്‍ണവില; 1,15,000ന് മുകളില്‍ തന്നെ! ഇന്നത്തെ നിരക്ക് ഇങ്ങനെ..

ഒരിടവേളയ്ക്ക് സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില. 1,15,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 14,475 രൂപ നല്‍കണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160…

ബിജെപി നേതാക്കള്‍ക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി; ചിത്രങ്ങള്‍ പുറത്ത്

ശബരിമല സ്വര്‍ണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്. കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണും ഉണ്ണിക്കൃഷ്ണണ്‍ പോറ്റിക്കൊപ്പമുള്ള ചിത്രങ്ങളാണ്…

‘ഇന്നലെയും മകൾ വിളിച്ചിരുന്നു, സന്തോഷത്തോടെയാണ് സംസാരിച്ചത്’; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സർ ചിന്നുവിന്റെ മരണത്തിൽ ദുരൂഹത?

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ ഗംഗാധരൻ. കുടുംബത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ല. കഴിഞ്ഞ ദിവസവും മകൾ തന്നെ വിളിച്ചിരുന്നു…

അഗ്നിനാളങ്ങളിൽ ലയിച്ച് ചേനപ്പാടിയുടെ പ്രിയപ്പെട്ട ശ്രീനാഥും ശ്രീലക്ഷ്മിയും..! സങ്കടകടലിൽ അമ്മ ശ്രീജ; വിങ്ങിപ്പൊട്ടി ചേനപ്പാടി ഗ്രാമം..

ചേനപ്പാടി: ചേനപ്പാടിയുടെ പ്രിയപ്പെട്ട ശ്രീനാഥിന്റെയും ശ്രീലക്ഷ്മിയുടെയും ചേതനയറ്റ ശരീരങ്ങൾ, വൈകിട്ട് മൂന്നരയോടെ വീട്ടിലെത്തിച്ചപ്പോൾ, കണ്ണീരണിഞ്ഞു നാടൊന്നടങ്കം ഒഴുകിയെത്തി. സങ്കടകടലായ അമ്മ ശ്രീജയെ എന്തുപറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ അയൽക്കാരും…

‘മരിക്കാന്‍ പേടിയാണ്, കാരണക്കാര്‍ രണ്ടാം ഭാര്യയും അമ്മയും’; പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

രണ്ടാം ഭാര്യക്കും അമ്മയ്ക്കുമെതിരെ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി. വിളവൂര്‍ക്കല്‍ ഈഴക്കോട് ഗ്രീന്‍വില്ല ഗാര്‍ഡന്‍സില്‍ പ്രദീപ്(44) ആണ് ജീവനൊടുക്കിയത്. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇട്ട…

ശബരിമല സ്വർണക്കൊള്ളക്കേസ്: പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം!

ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. എസ്ഐടിയുടെ ആവശ്യം പരി​ഗണിച്ച് പാളികളിലെ സാംമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താനാണ് കോടതി…