നഴ്സിന്റെ വേഷത്തിലെത്തി പ്രസവിച്ചു കിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമം ; ഭർത്താവിന്റെ പെൺ സുഹൃത്ത് പിടിയിൽ
തിരുവല്ല: പരുമലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമം. നഴ്സിന്റെ വേഷം ധരിച്ചെത്തിയാണ് കൊലപാതക ശ്രമം നടത്തിയത്. സംഭവത്തിൽ യുവതിയുടെഭർത്താവിന്റെ സുഹൃത്തായ പുല്ലുകുളങ്ങര സ്വദേശി അനുഷ…
