വീട്ടില്‍ കറന്റ് ഇല്ലേ? ഇനി ടെൻഷൻ വേണ്ട..! ഉടന്‍ വിളിച്ച് പരാതി പറയാം, ടോള്‍ഫ്രീ നമ്പറുമായി കെഎസ്ഇബി
തിരുവനന്തപുരം: മഴയും കാറ്റും ശക്തമായതോടെ ഇപ്പോൾ എല്ലാ വീടുകളിലേയും പ്രധാന പ്രശ്നം കറന്റ് ഇല്ലാത്തതാണ്. കാറ്റത്ത് പോസ്റ്റും മരവും ഒടിഞ്ഞ് വീണോ മറ്റു കാരണങ്ങളാലോ വൈദ്യുതി ബന്ധം…
