അഴകേശനെന്ന ദുർമന്ത്രവാദി മുതൽ റിപ്പർ ചന്ദ്രൻ വരെ!! കേരളത്തില്‍ ഇതുവരെ തൂക്കിലേറ്റിയത് 26 പേരെ! അവസാനത്തെ വധശിക്ഷ നടപ്പാക്കിയത് 1991ല്‍
കൊച്ചി: സംസ്ഥാനത്ത് ഇതുവരെ തൂക്കിലേറ്റിയത് 26 പേരെ. ആലുവ ബലാത്സംഗ കൊല കേസില്‍ ഇന്നലെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അസഫാക് ആലം അടക്കം 21 പേരാണ് നിലവില്‍ സംസ്ഥാനത്തെ…
