Tag: #livenews

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; മൂന്നാഴ്ചയ്ക്കിടെ വര്‍ധിച്ചത് 3000 രൂപ..!! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഇന്ന് 47000 കടന്നു. ഇടത്തരം കുടുംബങ്ങള്‍ക്ക് പോലും സ്വര്‍ണം വാങ്ങാന്‍ പറ്റാത്ത നിലയിലേക്കാണ് സ്വർണത്തിന്റ കുതിപ്പ്.…

കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസിന്റെ നേതൃത്തിൽ ട്രാഫിക് ബോർഡുകൾ വൃത്തിയാക്കി

കഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസും ജനസമിതി അംഗങ്ങളും ചേർന്ന് ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ടൗൺ ഭാഗത്തുള്ള ട്രാഫിക് ബോർഡുകളും സിഗ്നൽ ബോർഡുകളും കഴുകി വൃത്തിയാക്കുകയും, ശുചീകരിക്കുകയും…

സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ച് എസ്എഫ്ഐ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിനൊരുങ്ങി എസ്എഫ്ഐ. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരത്തിന് ഒരുങ്ങുന്നത്. ഡിസംബർ 6 നാണ്…

‘ഞാൻ ഈ ലോകത്തുനിന്ന് പോകുന്നു’; എം. കുഞ്ഞാമൻ്റെ വീട്ടിൽ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി..!!

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനമായ ഡോ. എം കുഞ്ഞാമന്‍റെ വീട്ടിൽ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. താൻ ഈ ലോകത്ത് നിന്ന് പോകുന്നുവെന്നാണ് കുറിപ്പിലെ…

പോക്സോ കേസിൽ ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി : പോക്സോ കേസിൽയുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ഫാത്തിമാപുരം പള്ളിക്കു സമീപം തെക്കേക്കളം വീട്ടിൽ (ചെത്തിപ്പുഴ പുറക്കടവ് ഭാഗത്ത് ഇപ്പോൾ താമസം ) ഷെരീഫ്…

കോട്ടയം വൈക്കത്ത് യുവതിയോട് അപമാര്യാദയായി പെരുമാറി!! യുവാവ് പിടിയിൽ

വൈക്കം: യുവതിയോട്അപമര്യാദയായി പെരുമാറിയകേസിൽ യുവാവിനെ പോലീസ്അറസ്റ്റ് ചെയ്തു. വടയാർ തലപ്പാറഭാഗത്ത് ചെമ്പാലയിൽ വീട്ടിൽ അജിമോൻ (39) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വൈക്കം ക്ഷേത്രത്തിൽതൊഴുത്…

അയ്യപ്പ ഭക്തർക്ക് എരുമേലി ടൗണിൽ സേവന കേന്ദ്രം തുറന്നു

എരുമേലി: ഇതാദ്യമായി എരുമേലി പേട്ടതുള്ളൽ പാതയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സംയുക്തമായി അയ്യപ്പ ഭക്തർക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവന കേന്ദ്രവും ഹെൽപ് ഡസ്കും…

താമരത്തേരിലേറി ഉത്തരേന്ത്യ!! ‘സെമിയിൽ’ മൂന്നിടത്തും ബി.ജെ.പി; അടിപതറി കോൺഗ്രസ്; ‘കൈ’യിൽ തെലങ്കാന മാത്രം..!!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്നിടത്ത് ബിജെപിയുടെ മിന്നും വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതൽ മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ്…

തമിഴ്നാട്ടിൽ ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 20 പേർക്ക് പരിക്ക്

ചെന്നൈ: ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസ് മറിഞ്ഞ് അപകടം. ചെങ്കൽപട്ട് വെച്ചായിരുന്നു അപകടം. ഒരു യാത്രക്കാരന്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. കന്യാകുമാരി സ്വദേശിയായ മണികണ്ണ്ഠനാണ്…

ഒളിവിലായിരുന്ന ഗുണ്ടാത്തലവന്‍ ഓംപ്രകാശ് പിടിയില്‍

തിരുവനന്തപുരം: പാറ്റൂരിലെ വെട്ടു കേസിൽ ഒളിവിലായിരുന്ന ഗുണ്ടാത്തലവൻ ഓംപ്രകാശ് പിടിയിൽ. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് ഗോവയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊലപാതകമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്…