Tag: Kottayam

കോട്ടയം വാഴൂർ നെടുമാവിൽ രോഗിയുമായി എത്തിയ ആംബുലൻസ് കെഎസ്ആർടിസി ബസിൽ ഇടിച്ചു കയറി, അപകടത്തിൽ ആംബുലൻസിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു; ഡ്രൈവർക്ക് പരിക്ക്

കോട്ടയം: രോഗിയുമായി എത്തിയ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. നെടുമാവ് വർഷോപ്പ് വളവിൽ 2.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മുൻവശം പൂർണ്ണമായും തകർന്നു.…

ക്രിട്ടിക്കൽ ടൈംസ് എക്സെലെൻസ് അവാർഡ് ശ്രദ്ധേയം; ഇതുപോലുള്ള ചടങ്ങുകൾ സംഘടിപ്പിക്കുന്നത് വിദ്യാർത്ഥികളിൽ ആരോഗ്യകരമായ മത്സരബോധം സൃഷ്ടിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കാഞ്ഞിരപ്പള്ളി: പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ എക്സെലെൻസ് അവാർഡ് രജിസ്ട്രേഷൻ, പുരാവസ്‌തു,…

കോട്ടയത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; ഒരാൾ പിടിയിൽ

തൃക്കൊടിത്താനം: യുവാവിനെ കമ്പിവടിയും, വെട്ടുകത്തിയും ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് നാലുകോടി പുതുജീവൻ ഭാഗത്ത് കൂടത്തേട്ട് വടക്കേപറമ്പിൽ വീട്ടിൽ…

Missing – Share⚠️| കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ കാണ്മാനില്ല

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. പട്ടിമറ്റം പാലത്തുങ്കൽ അനീഷ് (38)നെയാണ് ഇന്ന് ഉച്ച മുതൽ കാണാതായത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ…

ക്രിട്ടിക്കൽ ടൈംസ് ന്യൂസ്‌ എക്സലെൻസ് അവാർഡ് ഇന്ന്; ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കാഞ്ഞിരപ്പള്ളി: പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ എല്ലാം വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കുള്ള ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ എക്സലെൻസ് അവാർഡിന് ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി…

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഈരാറ്റുപേട്ട സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി.

ഈരാറ്റുപേട്ട വില്ലേജിൽ നടയ്ക്കൽ ME Jn. ഭാഗത്ത് വഞ്ചാങ്കൽ വീട്ടിൽ ആസിഫ് യൂസഫ് (24) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്‍പത് മാസത്തേക്ക് നാടുകടത്തിയത്.…

കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനു മുൻപിൽ സ്കൂട്ടറിൽ ബസ് ഇടിച്ച് അപകടം; യുവതിക്ക് ഗുരുതര പരിക്ക്

കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷന് മുൻപിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതിക്ക് പരിക്ക്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാഞ്ഞിരപ്പള്ളി വാഴേപ്പറമ്പ് സ്വദേശിനിയായ യുവതിയെ കോട്ടയം…

പക്ഷിപ്പനി: കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളിൽ കോഴി, താറാവ് വിൽപന വിലക്കി

കോട്ടയം: ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര,അയ്മനം,വെച്ചൂർ ഗ്രാമപഞ്ചായത്തുകളിൽ താറാവ്,കോഴി,കാട വളർത്തു പക്ഷികൾ…

പാമ്പാടിയിൽ മധ്യവയസ്കനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച കേസിൽ അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ

പാമ്പാടി: മധ്യവയസ്കനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച കേസിൽ ഇയാളുടെ വീട്ടുജോലിക്കാരനായ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശിയായ ഗോകുൽ ഗാർഹ് (34) എന്നയാളെയാണ് പാമ്പാടി…

കോട്ടയത്ത് മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ഏറ്റുമാനൂർ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ കാരിത്താസ് ഭാഗത്ത് മൂശാരികുന്നേൽ വീട്ടിൽ വടി സുരേഷ് എന്ന് വിളിക്കുന്ന സുനീഷ് (42) എന്നയാളെയാണ്…