Tag: Kottayam

മുണ്ടക്കയം ടൗണിന് സമീപം കിണറിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി!

മുണ്ടക്കയം ടൗണിന് സമീപം കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പഴയ ഗാലക്സി തിയേറ്ററിന്റെ പുറകുവശത്താണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെത് എന്ന് തോന്നുന്ന മൃതദേഹത്തിന് ഏതാനും ദിവസത്തെ…

കോട്ടയത്ത് യു ഡി ക്ലർക്കിനെ കാണാതായി; ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്

കോട്ടയം: കോട്ടയത്ത് മുത്തോലി പഞ്ചായത്തിലെ യു.ഡി ക്ലർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മി(41)യെ ആണ് കാണാതായത്. ഇന്നലെ പഞ്ചായത്ത് ഓഫിസിൽ ജോലിക്ക് എത്തിയിരുന്നില്ല. വൈകീട്ട് കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ്…

കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ ഗാനമേളയ്ക്കിടെ പൊരിഞ്ഞ അടി; ആക്രമണത്തിന് വടിവാളും കുരുമുളക് സ്പ്രേയും..!! കൂട്ടത്തിൽനിനിടെ നിരവധി പേർക്ക് പരിക്ക്, വീഡിയോ

കോട്ടയം തിരുനക്കര അമ്പലത്തിലെ ഉത്സവത്തിനിടെ നടന്ന സംഘർഷം. അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ഇന്നലെ നടന്ന ഗാനമേളക്കിടെയാണ് ഒരുപറ്റം യുവാക്കൾ സംഘം ചേർന്ന് ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ യുവാക്കൾ…

ഒരുമാസത്തെ ലോൺ തിരിച്ചടവ് മുടങ്ങി; ഹൃദ്രോഗിയായ ഗൃഹനാഥനെ വീട്ടിൽക്കയറി ആക്രമിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ! സംഭവം കോട്ടയത്ത്

കോട്ടയം: പനമ്പാലത്ത് ലോൺ അടയ്ക്കാൻ വൈകിയതിന് ഗൃഹനാഥനുനേരെ ആക്രമണം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ രോഗിയായ ഗൃഹനാഥനെ വീട്ടിൽക്കയറി ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. പനമ്പാലം സ്വദേശി സുരേഷിനാണ്…

കോട്ടയം നഗരമധ്യത്തിൽ പൊലീസിൻ്റെ എം.ഡി.എം.എ വേട്ട; നഴ്സിംഗ് വിദ്യാർത്ഥിയായ യുവാവ് അറസ്റ്റിൽ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ പൊലീസിൻ്റെ എം ഡി എം എ വേട്ട. ബാംഗ്ലൂരിൽ 1.86 ഗ്രാം എം ഡി എം എ കടത്തിയ മൂലവട്ടം സ്വദേശിയായ യുവാവ്…

കോട്ടയത്ത് ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു; നിർത്താതെ പോയ ലോറി കണ്ടെത്തി അയർക്കുന്നം പോലീസ്! ഡ്രൈവർ അറസ്റ്റിൽ

കോട്ടയം: ലോറിയിടിച്ച് കാൽനടയാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ലോറി കണ്ടെത്തിയ അയർക്കുന്നം പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. അയർക്കുന്നം പുന്നത്തുറ തോണിക്കുഴിയിൽ ജോമോനെയാണ് അയർക്കുന്നം…

3 തലമുറകളായി 60 വർഷം! കാഞ്ഞിരപ്പള്ളിക്കാർക്ക് പുത്തൻ രുചി പകരാൻ ടാസ് ബേക്കറി എത്തുന്നു..

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ 60 വർഷത്തിലേറെയായി പ്രവർത്തന മികവുകൊണ്ടും രുചി വൈവിധ്യങ്ങൾ കൊണ്ടും മുണ്ടക്കയത്തിന്റെ ഹൃദയം കവർന്ന ടാസ് ബേക്കറി കാഞ്ഞിരപ്പള്ളിയിലും എത്തുന്നു. 2025 മാർച്ച്‌ 23 ഞായറാഴ്ച…

മുണ്ടക്കയം ടൗണിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ..!! വനംവകുപ്പും പോലീസും തിരച്ചിൽ നടത്തുന്നു; ആശങ്കയിൽ പ്രദേശവാസികൾ

മുണ്ടക്കയം: മുണ്ടക്കയം ടൗണിന് സമീപം പുലിയെ കണ്ടതായുള്ള അഭ്യൂഹത്തെ തുടർന്ന് വനംവകുപ്പും പോലീസും തിരച്ചിൽ നടത്തുന്നു. ശനിയാഴ്ച പുലർച്ചെ അഞ്ചേമുക്കാലോടുകൂടി പൈങ്ങനാ പള്ളിക്കു സമീപം പുലി റോഡിന്…

എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കണമെന്നവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം കെ ഫൈസിയുടെ അന്യായായമായ ഇ ഡി അറസ്റ്റിൽ പ്രതിഷേധിച്ച് അദ്ദേഹത്തെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് എസ്‌ ഡി പി ഐ…

പാലായിൽ ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്ക്..!!

പാലാ: പാലായിൽ ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്ക്. ആണ്ടൂർ സ്വദേശികളായ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…