എരുമേലി വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതിയായി! എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി ഏറ്റെടുക്കുക 2,570 ഏക്കർ ഭൂമി; പദ്ധതിച്ചെലവായി കണക്കാക്കിയിരിക്കുന്നത് 3450 കോടി രൂപ
കോട്ടയം: എരുമേലി വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതിയായി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി ആകെ 2,570 ഏക്കർ ഭൂമിയാണ് വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഇതിൽ 2,263 ഏക്കർ…
