Tag: Kottayam

‘ചിറക്കടവ് ഏഴാം വാർഡിൽ സിപിഐ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ സിപിഎം ശ്രമിച്ചു’? സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ ബിജെപിയിൽ ചേർന്നു!

കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ സിപിഐ സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ ബാലചന്ദ്രനെ പരാജയപ്പെടുത്താൻ സിപിഎം ശ്രമിച്ചു എന്ന് ആരോപിച്ചുകൊണ്ട് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മോഹനൻ്റെ മകൻ…

പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പൈകയിലാണ് സംഭവം. പാല പൈക സ്വദേശി വിനോദ് ജേക്കബ് കൊട്ടാരത്തിൽ ആണ് മരിച്ചത്. ഇന്നലെ വീട്ടിൽ നിന്ന് പോയ…

കോട്ടയത്ത് അധ്യാപികയായ ഭാര്യയെ ഭർത്താവ് സ്‌കൂളിനുള്ളിൽ കയറി ആക്രമിച്ചു; കഴുത്തിന് വെട്ടേറ്റ അധ്യാപിക ആശുപത്രിയിൽ!

കോട്ടയം: കോട്ടയത്ത് അധ്യാപികയായയ ഭാര്യയെ സ്‌കൂളിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. പൂവത്തുമ്മൂട്ടിലെ ഗവ.എൽ.പി സ്‌കൂളിലെ അധ്യാപികയായ മോസ്‌കോ സ്വദേശിയായ ഡോണിയയ്ക്കാണ് പരിക്കേറ്റത്. ഇവരുടെ ഭർത്താവ് കൊച്ചുമോൻ സംഭവ…

ഈരാറ്റുപേട്ടയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച നിലയിൽ!

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തടവിനാൽ വീട്ടിൽ ലോറൻസ്( 56)നെയാണ് വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്ന്…

പൊൻകുന്നത്ത് അമിത വേഗതയിൽ എത്തിയ ശബരിമല തീർത്ഥാടകരുടെ ബസ് സ്കൂൾ ബസിൽ ഇടിച്ച് അപകടം; 6 വിദ്യാർത്ഥികൾക്കും തീർത്ഥാടകർക്കും പരിക്ക്! അപകടത്തിൽപ്പെട്ടത് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂൾ ബസ്

പൊൻകുന്നം: ശബരിമല തീർഥാടകരുമായി അമിതവേഗതയിൽ എത്തിയ ടൂറിസ്റ്റ് ബസ്സ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിന്റെ ബസ്സിലിടിച്ച് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി അപകടം. പൊൻകുന്നം ഒന്നാം…

പാർക്കിങ് ഫീസ് നിർബന്ധം, പക്ഷെ റോഡ് നന്നാക്കാൻ മാത്രം നടപടിയില്ല! തകർന്ന് തരിപ്പണമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി റോഡ്

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി റോഡിന്റെ സ്ഥിതി കണ്ടാൽ ആരും തലയിൽ കൈവെച്ചുപോകും. പ്രവേശനകവാടം മുതൽ ആരംഭിക്കുന്ന കുണ്ടും കുഴിയും അവസാനിക്കുന്നത് അത്യാഹിത വിഭാഗത്തിന്റെ മുൻപിലാണ്. ടാറിങ് പൂർണമായും…

മാർ സ്ലീവാ മെഡിസിറ്റിയിൽ മെഗാ സർജറി മെഡിക്കൽ ക്യാമ്പ്

പാലാ: മാർ സ്ലീവാ മെഡിസിറ്റി ആറാം വാർഷികത്തോടനുബന്ധിച്ച് 24 വരെ മെഗാ സർജറി മെഡിക്കൽ ക്യാമ്പ് നടത്തും. ക്യാമ്പിൽ രജിസ്‌ട്രേഷൻ സൗജന്യമാണ്. ഡോക്ടർ കൺസൾട്ടേഷന് അൻപത് ശതമാനവും…

കാഞ്ഞിരപ്പളളിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് നവജാത ശിശു മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ചു. ഇടകുന്നം സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ചികിത്സാ പിഴവാണ് മരണകാരണമെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.…

എരുമേലിയിൽ വൻ ലഹരി വേട്ട! ലക്ഷക്കണക്കിന് രൂപ വിലയുള്ള MDMA-യുമായി യുവാവ് പിടിയിൽ

എരുമേലി: ലക്ഷക്കണക്കിന് രൂപ വിലയുള്ള MDMA-യുമായി യുവാവ് പിടിയിൽ. കോട്ടയം പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഡാൻസ് സാഫ് സംഘമാണ് പിടികൂടിയത്. ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനെ സംശയകരമായ സാഹചര്യത്തിൽ…

കോട്ടയം ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോളി മടുക്കക്കുഴിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം നടന്നു

ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ മൽസരിക്കുന്ന ജോളി മടുക്കക്കുഴിയുടെ കേന്ദ്ര തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനവും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കാവിശ്യമായ 501 അംഗ കമ്മിറ്റിയുടെ രൂപീകരണവും നടന്നു. ഡോ.…