Tag: Kottayam

യാത്രാ രേഖകളില്ലാതെ മദ്യപിച്ച് റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്നു; ചോദ്യം ചെയ്ത ആർപിഎഫ് ഉദ്യോഗസ്ഥർക്ക് മർദനം; യുവാവ് കോട്ടയം റെയിൽവേ പൊലീസിന്റെ പിടിയിൽ

കോട്ടയം: മതിയായ യാത്രാ രേഖകളില്ലാതെ മദ്യപിച്ച് റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്നത് ചോദ്യം ചെയ്ത ആർപിഎഫ് ഉദ്യോഗസ്ഥരെ മർദിച്ച കേസിൽ തൃശൂർ സ്വദേശി പിടിയിൽ. തൃശൂർ ആളൂർ അരീക്കാട്ട്…

മീനച്ചിലാറ്റിൽ യുവാക്കളെ കാണാതായ സംഭവം; തിരച്ചിലിന് തടസമായി മീനച്ചിലാറ്റിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ; ദുർഘടമായി രക്ഷാപ്രവർത്തനം

കോട്ടയം: പാലാ ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കാണാതായ യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ അതീവ ദുഷ്കരം. മീനച്ചിലാറ്റിലിൽ യുവാക്കളെ കാണാതായ ഭാഗത്തിനു സമീപം വൻ തോതിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അടക്കം…

പകലെന്നോ രാത്രിയെന്നോ ഇല്ല.. തെരുവില്‍ ഏറ്റുമുട്ടി യുവാക്കള്‍! ഇങ്ങനെ പോയാല്‍ ഞങ്ങള്‍ എങ്ങനെ ഭയമില്ലാതെ തെരുവിലുടെ നടക്കുമെന്നു മുണ്ടക്കയത്തെ ജനങ്ങള്‍?

കോട്ടയം: തുടര്‍ച്ചായായ ദിവസങ്ങളില്‍ ജന ജീവിതത്തിനു തടസം സൃഷ്ടിച്ചുകൊണ്ട് സംഘര്‍ഷങ്ങള്‍ ഉണ്ടാവുക. മുണ്ടക്കയത്തിന്റെ പോക്ക് എങ്ങോട്ടെന്ന ചോദ്യവുമായി നാട്ടുകാര്‍. പകല്‍ പോലും നഗരത്തിലൂടെ നടക്കാന്‍ ഭയമാണെന്നു നാട്ടുകാര്‍…

കോട്ടയത്ത് ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് വേട്ട..! 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് ജില്ലാ പൊലീസിന്റെ പിടിയിൽ

കോട്ടയം: കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം. മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20 ഗ്രാം…

എസ് ഐ യുടെ തല ബിയർ കുപ്പി കൊണ്ട് അടിച്ച് പൊട്ടിച്ചു! പോലീസ് ജീപ്പിന്റെ ചില്ല് അടിച്ചു തകർത്തു; കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശിയായ 25കാരന് രണ്ട് വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും

കോട്ടയം: പോലീസ് ഉദ്ദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും 25000 പിഴയും. കൂവപ്പളളി പരപ്പ് കോളനി ഭാഗത്ത് പുത്തൻ വില്ലയിൽ വീട്ടിൽ മനു മോഹനെ…

കോട്ടയം നഗരത്തിൽ നിന്നും ബൈക്ക് മോഷണം; പ്രതികളായ യുവാക്കളെ കമ്പത്ത് നിന്ന് പിടികൂടി വെസ്റ്റ് പൊലീസ്

കോട്ടയം: നഗരത്തിൽ നിന്നും ബൈക്ക് മോഷണം നടത്തിയ ശേഷം രക്ഷപെട്ട പ്രതികളെ കമ്പത്തു നിന്നും പിടികൂടി വെസ്റ്റ് പോലീസ്. കമ്പം പുതുപ്പെട്ടി ഇന്ദിരാ കോളനി, വാർഡ് 15,…

കോട്ടയം ചങ്ങനാശേരിയിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി! ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം മോസ്‌കോ അഴകാത്തുപടി കണ്ണമ്പള്ളി വീട്ടില്‍ മല്ലിക(36)യെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍…

കോട്ടയത്ത് 12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് 47 വർഷം തടവും 30000 രൂപ പിഴയും!

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് തടവും പിഴയും. വൈക്കം വെള്ളൂർ ചന്ദ്രമല ഭാഗത്ത് ചേനക്കാലയിൽ വീട്ടിൽ സിജോമോനെ(41)യാണ് അതിവേഗ കോടതി പോക്സോ കേസിൽ ശിക്ഷിച്ചത്. 47…

ഈരാറ്റുപേട്ട മുസ്ലിം പള്ളിയിൽ അതിക്രമിച്ചു കയറി മോഷണം; പ്രതിയെ അറസ്റ്റ് ചെയ്തു‌ ഈരാറ്റുപേട്ട പോലീസ്

കോട്ടയം: ഈരാറ്റുപേട്ട മുസ്ലിം പള്ളിയിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. ചിതറ കൊല്ലായി കിഴക്കുകര പുത്തൻവീട്ടിൽ അയൂബിനെ (57) അറസ്റ്റ് ചെയ്തു. ഏപ്രിൽ…

കൃത്യമായി ജോലി ചെയ്യുന്നില്ല; എരുമേലി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലൻസ് അന്വേഷണം! നടപടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ നല്‍കിയ പരാതിയില്‍

എരുമേലി : എരുമേലി പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം. പഞ്ചായത്ത്‌ പ്രസിഡന്റ് നല്‍കിയ പരാതിയില്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരേ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണല്‍ വിജിലൻസ്…