കോട്ടയം എലിപ്പുലിക്കാട്ട് കടവിൽ വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശി
കോട്ടയം: ഇറഞ്ഞാൽ എലിപ്പുലിക്കാട്ട് പാലത്തിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി ജോയേൽ വില്യംസ് (21) ആണ് മരിച്ചത്. ബാംഗളൂരുവിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥിയാണ്.…
