Tag: Kottayam

കാഞ്ഞിരപ്പള്ളി കൊലപാതകം: ഷേർളിയും ജോബും ദീർഘകാലമായി അടുപ്പത്തിൽ, ഒരുമിച്ച് താമസം; സാമ്പത്തിക ഇടപാടിലെ തർക്കത്തിനു പിന്നാലെ ക്രൂര കൊലപാതകം!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ഷേര്‍ലി മാത്യുവിന്‍റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ഷേര്‍ലി മാത്യുവിനെ കോട്ടയം താഴത്തങ്ങാടി സ്വദേശി ജോബ് സക്കറിയ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിനുശേഷം…

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ കഴുത്തറത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും, കൂടെയുണ്ടായിരുന്ന യുവാവിനെ…

മതങ്ങളും മനസ്സുകളും ഒന്നാകുന്ന മാനവമൈത്രിയുടെ സംഗമഭൂമിയായി എരുമേലി! ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്

എരുമേലി: അയ്യപ്പൻ എന്റെ അകത്ത് ഓം, സ്വാമി നിൻ്റെ അകത്ത് ഓം’ എന്ന മന്ത്രം ഭക്തിപ്രഹർഷത്തിൽ അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം എന്നായി മുഴങ്ങുമ്പോൾ മാനവസാഹോദര്യത്തിന്റെ വിശാല…

വാ, വരൂ സ്വാമീ.., ഇന്നു ചന്ദനക്കുടം നാളെ പേട്ടതുള്ളൽ; മാനവികതയുടെ മഹോത്സവം തീർക്കാൻ എരുമേലി…

വാ, വരൂ സ്വാമീ… എന്നതു ലോപിച്ചാണോ വാവരു സ്വാമി എന്നായത്! അതെ എന്നു പറയുന്നുണ്ട് എരുമേലിയിലെ വിസ്മയക്കാഴ്ച്‌ചകൾ. ധർമശാസ്താ ക്ഷേത്രത്തിൽ നിന്നു പേട്ടതുള്ളി കൂപ്പുകൈകളുമായി നൈനാർ പള്ളിയിലെത്തുന്ന…

കാഞ്ഞിരപ്പള്ളിയിൽ 14കാരിയോട് ലൈംഗികാതിക്രമം; സ്വകാര്യ സ്കൂൾ പിടിഎ പ്രസിഡന്റ് പോക്സോ കേസിൽ റിമാൻഡിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ 14 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ സ്കൂൾ പിടിഎ പ്രസിഡന്റ് പോക്സോ കേസിൽ റിമാൻഡിൽ. ഇടക്കുന്നം മുക്കാലി സ്വദേശി അൻസാരിയെയാണ്…

കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫിന് സർപ്രൈസ് സ്ഥാനാർഥി; ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മനെ പരിഗണിക്കണമെന്ന് കോട്ടയം ഡിസിസി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫിന് സർപ്രൈസ് സ്ഥാനാർഥി. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മനെ സ്ഥാനാർഥിയായി പരിഗണിക്കണമെന്നാണ് കോട്ടയം ഡിസിസിയുടെ ആവശ്യം. മറിയം മത്സരിച്ചാൽ വിജയം…

കോട്ടയത്ത് വിവിധ അപകടങ്ങളിൽ പരുക്കേറ്റവരെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ രാമപുരം സ്വദേശി അമൽ…

കോട്ടയത്ത് സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു; നടനെ അറസ്റ്റ് ചെയ്യാൻ സാധ്യത

കോട്ടയം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ തങ്കരാജാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ…

അനാസ്ഥയുടെ ബാക്കിപത്രമായി ദേ​ശീ​യപാ​ത​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പൂ​ത​ക്കു​ഴി​യി​ലെ ക​ലു​ങ്ക് നിർ​മാ​ണം; നിർമാണ പ്രവർത്തനങ്ങൾ നിലച്ചിട്ട് 2 മാസം! യാത്രക്കാർ ദുരിതത്തിൽ

കാഞ്ഞിരപ്പളി: ദേശീയ പാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായ കലുങ്ക് നിർമ്മാണം പാതിവഴിയിൽ നിലച്ചതോടെ വാഹന യാത്രികർ ദുരിതത്തിൽ. കാഞ്ഞിരപ്പള്ളി ടൗണിൽ പൂതക്കുഴിയിലാണ് അനാസ്ഥയുടെ ബാക്കിപത്രം. ദേശീയപാതയിലെ പൂതക്കുഴിയിൽനിന്നു…

മണിമലയിൽ കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു; പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്ത് ഇറങ്ങിയതിനാല്‍ ഒഴിവായത് വൻ ദുരന്തം!

കോട്ടയം: മണിമല പഴയിടത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു. മലപ്പുറത്തു നിന്ന് ഗവിയിലേക്ക് പോയ ഉല്ലാസയാത്ര ബസ് ആണ് കത്തിയത്. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് വിവരം. ബസിൽ…