കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; ആരാധകരെ മുഴുവൻ ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തി ഐബൻ; ഈ സീസണിൽ ഇനി കളിക്കില്ല..!!
കോട്ടയം: കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി. കാൽ മുട്ടിന് പരിക്കേറ്റ ലെഫ്റ്റ്ബാക്ക് ഐബാൻ ഡോഹ്ലിംഗിന് സീസൺ നഷ്ടമാകും. താരം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.…
