Tag: #keralanews

ആത്മഹത്യ ചെയ്ത നെൽകർഷകന് ലഭിച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത നെൽകർഷകന് ലഭിച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചതായി പട്ടികജാതി പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ…

‘ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യമല്ല സ്വാതന്ത്ര്യം!! തെറ്റുപറ്റിയാല്‍ സമ്മതിക്കുന്ന ഒരുമഹാരഥനും ഇവിടെയില്ല’!! പിണറായിയെ വേദിയിലിരുത്തി രാഷ്ട്രീയ വിമര്‍ശനവുമായി എംടി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി എംടി വാസുദേവൻ നായർ.അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിനു എന്ന സിദ്ധാന്തം…

Gold Price Today Kerala | കൂപ്പൂകുത്തി സ്വർണവില; മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ

കോട്ടയം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഇതോടെ ഈ മാസത്തെ ഏറ്റവും താഴന്ന നിരക്കിലാണ് സ്വർണ വ്യാപാരം. ഇന്ന് പവന് 46,080 രൂപയിലാണ് സ്വർണ വ്യാപാരം നടക്കുന്നത്.…

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു..!! ഡ്രൈവറും കണ്ടക്ടറും ചാടി രക്ഷപ്പെട്ടു!

പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസിന് വീണ്ടും തീപിടിച്ചു. ഹിൽ വ്യൂവിൽനിന്നും ആളുകളെ കയറ്റാൻ ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ ആറ് മണിയോടെയാണ് സംഭവം. ഉടൻ…

കേരള സീ ഫുഡ് കഫേ’ ആഴാകുളത്ത്; മത്സ്യഫെഡിന്റെ ആദ്യ റസ്‌റ്റോറന്റ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ കേരളത്തിലെ ആദ്യ മത്സ്യവിഭവ റസ്റ്റോറന്റ് ‘കേരള സീ ഫുഡ് കഫേ’ പൊതുജനങ്ങൾക്കായി തുറന്നു. വിഴിഞ്ഞം ആഴാകുളത്ത് പ്രവർത്തിക്കുന്ന റസ്റ്റോറന്റ് ഫിഷറീസ് വകുപ്പ് മന്ത്രി…

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ…

കടക്കെണിയിലായി കുട്ടനാട്ടിൽ ജീവനൊടുക്കിയ കര്‍ഷകന്റെ കുടുംബത്തിന് ജപ്തിനോട്ടീസ്..!!

ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുട്ടനാട്ടില്‍ ജീവനൊടുക്കിയ നെല്‍ക്കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടിസ്. പ്രസാദിന്റെ ഭാര്യ ഓമനയുടെ പേരിലാണ് പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനില്‍…

വീട്ടിൽ ഒളിഞ്ഞിരുന്ന് യുവതിയുടെ ദൃശ്യങ്ങൾ പകർത്തി!! കോട്ടയം ചിങ്ങവനത്ത് യുവാവ് പിടിയിൽ

ചിങ്ങവനം: ഒളിഞ്ഞിരുന്ന് വീടിന്റെ ജനൽ വഴി യുവതിയുടെ ദൃശ്യം പകർത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മൂലവട്ടം പുത്തൻപറമ്പിൽ വീട്ടിൽ അഖിൽ പി.ബി (31)…

ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയി; കാഞ്ഞിരപ്പള്ളി സ്വദേശി വർഷങ്ങൾക്കുശേഷം എരുമേലി പോലീസിന്റെ പിടിയിൽ

എരുമേലി: കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം പോലീസിൻ്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ മുഞ്ഞനാട്ടുപറമ്പിൽ വീട്ടിൽ അൻസാരി കെ. ഐ (70)…

വാ, വരൂ സ്വാമീ.., മാനവികതയുടെ മഹോത്സവം തീർക്കാൻ എരുമേലി! നാളെ ചന്ദനക്കുടം, മറ്റന്നാൾ പേട്ടതുള്ളൽ

എരുമേലി: മതമൈത്രിയുടെ സന്ദേശം ഉയർത്തി ചരിത്രപ്രസിദ്ധമായ എരുമേലി ചന്ദനക്കുടം നാളെ നടക്കും. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളൽ 12 നാണ്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരുടെയും വാദ്യമേളങ്ങളുടെയും വിവിധതരം…