Gold Price Today Kerala | വൻ കയറ്റത്തിന് ശേഷം ഇന്ന് ‘റെസ്റ്റ്’…! സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: തിരുവനന്തപുരം: വമ്പൻ കുതിച്ചുചാട്ടത്തിന് ശേഷം സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടർന്നു. 44,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5595 രൂപ…
